എരവാലൻ
പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് എരവാലൻ. ആദ്യകാലത്ത് ഭിക്ഷാടനം നടത്തിയായിരുന്നു ഇവർ ആഹാരം സമ്പാദിച്ചിരുന്നത് .ഇരക്കുന്നവൻ എന്ന വാക്കിൽ നിന്നാവാം 'എരവാലൻ 'എന്നാ പേരുണ്ടായത് എന്നു കരുതപ്പെടുന്നു. എരവാലന്മാർ പരസ്പരം സംസാരിക്കുന്ന ഭാഷ തമിഴിനോട് സാമ്യമുള്ളതാണ്.[1] കോയമ്പത്തൂർ ജില്ലയിലും ഈ ഗിരിവർഗക്കാരെ കാണാം.
അവലംബം
തിരുത്തുക- ↑ "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |