കരുവിലാഞ്ചി
ചെടിയുടെ ഇനം
ഒരു ഔഷധസസ്യ ഇനമാണ് കുരുവിലാഞ്ചി (ശാസ്ത്രീയനാമം: Stemona tuberosa). സപുഷ്പികളിലെ സ്റ്റെമോനേസീ കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. ചൈനീസ് പരമ്പരാഗത വൈദ്യത്തിലെ 50 ഇനങ്ങളിൽ ഒന്നാണ് ഇവ. ക്രാബ് ലോസ് മൂലം തൊലിപ്പുറത്തുണ്ടാകുന്ന അലർജിക്ക് ചികിത്സയ്ക്കായി ഉപയോഗിക്കുന്നു[2]. മറ്റു സസ്യങ്ങളിൽ പടർന്നാണ് ഇവ വളരുന്നത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കമ്പോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
കരുവിലാഞ്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. tuberosa
|
Binomial name | |
Stemona tuberosa | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "Stemona tuberosa information from NPGS/GRIN". Archived from the original on 2011-06-05. Retrieved 2008-02-12.
- ↑ Anthony C. Dweck. "A review of Wild Asparagus" (PDF). Retrieved 4 December 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Stemona tuberosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വിക്കിസ്പീഷിസിൽ Stemona tuberosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Stemona tuberosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.