അങ്കദൈവം
തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ ആരാധിക്കപ്പെടുന്ന ഒരു തെയ്യമാണ് അങ്കദൈവം.
ഐതിഹ്യം
തിരുത്തുകരാമായണകഥാപാത്രമായ ലക്ഷ്മണന്റെ സങ്കല്പത്തിലുള്ളതാണ് അങ്കക്കാരൻ.
വേഷവിധാനം
തിരുത്തുക- വെള്ളികൊണ്ട് അലംകൃതമായ മുടി
- രൗദ്രഭാവം പ്രകടമാക്കുന്ന കടും കറുപ്പിലുള്ള മുഖത്തെഴുത്ത്
അവലംബം
തിരുത്തുക- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി