ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നെൽക്കതിരിനെ ബാധിക്കുന്ന ഒരു കീടമാണ് കതിർപ്പേൻ.(ശാസ്ത്രീയനാമം: Haplothrips ganglbaueri) ഇളം പ്രായത്തിലുള്ള കതിരുകളുടെ പോളകളിൽ ഒളിച്ചിരുന്ന് പൂവുകളിൽ നിന്നും നീരൂറ്റിക്കുടിയ്ക്കുന്നതോടെ കതിർ പതിരായി മാറുന്നു.

കതിർപ്പേൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. ganglbaueri
Binomial name
Haplothrips ganglbaueri

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കതിർപ്പേൻ&oldid=1814034" എന്ന താളിൽനിന്ന് ശേഖരിച്ചത്