ഊള (മത്സ്യം)
കോലാനോടും മൊരശിനോടും വളരെയധികം സാമ്യമുള്ള ഒരു മത്സ്യമാണ് ഊള (Feathered river-garfish) (ശാസ്ത്രീയനാമം: Zenarchopterus dispar). മുരശിനേക്കാൾ വലിപ്പമുള്ള ഈ മത്സ്യത്തിനു 19 സെന്റിമീറ്ററോളം ശരാശരി വലിപ്പമുണ്ട്.
Balinese garfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. dispar
|
Binomial name | |
Zenarchopterus dispar' Zenarchopterus dispar (Valenciennes, 1847)[1]
|