കാട്ടുചക്ലത്തി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാട്ടുചക്ലത്തി (ശാസ്ത്രീയനാമം: Chionanthus mala-elengi subsp. linocieroides). 10 മീറ്ററോളം ഉയരം വയ്ക്കും. അഗസ്ത്യമലയിലെ ചിലയിടങ്ങളിൽ മാത്രമേ ഈ വൃക്ഷത്തെ കണ്ടിട്ടുള്ളൂ. കാട്ടുതീയും കാർഷികാവശ്യത്തിനു കാടുനശിപ്പിക്കുന്നതും വിറകിനായി മുറിക്കുന്നതുമെല്ലാ കാട്ടുചക്ലത്തിയെ ഒരു വംശനാശഭീഷണിയുള്ള മരമാക്കിത്തീർക്കുന്നു.[1]
കാട്ടുചക്ലത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. mala-elengi subsp. linocieroides
|
Binomial name | |
Chionanthus mala-elengi subsp. linocieroides (Wight) P.S.Green
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ Archived 2010-07-25 at the Wayback Machine.
- രൂപവിവരണം, മറ്ററിവുകൾ
വിക്കിസ്പീഷിസിൽ Chionanthus mala-elengi subsp. linocieroides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chionanthus mala-elengi subsp. linocieroides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.