എസ്.ആർ. ജാനകീരാമൻ
കർണാടക സംഗീതജ്ഞനും സംഗീത പണ്ഡിതനുമാണ്എസ്.ആർ. ജാനകീരാമൻ. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്
എസ്.ആർ. ജാനകീരാമൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കർണാടക സംഗീതജ്ഞൻ, സംഗീത പണ്ഡിതൻ |
ജീവിതരേഖ
തിരുത്തുകലാൽഗുഡിയിൽ ജനിച്ചു. ടൈഗർ വരദാചാരി, ടി. ബൃന്ദ, മുസിരി സുബ്രമണ്യ അയ്യർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ പക്കൽ സംഗീതമഭ്യസിച്ചു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സംദീത കോളേജിലെ സംഗീത വകുപ്പു മേധാവിയായിരുന്നു.
കൃതികൾ
തിരുത്തുക- സംഗീത സമ്പ്രദായ പ്രദർശിനി - ( ലക്ഷണ സംഗ്രഹയുടെയും പ്രശ്ന പദ്ധതിയുടെയും ഇംഗ്ലീഷ് തർജ്ജമ , 2010)
- സംഗീത ശാസ്ത്ര സാരമു (തെലുഗു)
- രാഗ ലക്ഷണാസ്
- 'എസൻഷ്യൽസ് ഓഫ് മ്യൂസിക്കോളജി ഇൻ സൗത്ത് ഇന്ത്യൻ മ്യൂസിക്'
- രാഗാസ് ഇൻ എ ഗ്ലാൻസ്
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ
- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്[1]
- കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
- 'സംഗീതവികാസ്' പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=