അനിഖ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളം, തമിഴ് ഭാഷകളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ (2015), വിശ്വാസ്വം (2019) എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.[1][2][3][4] 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.[5][6]

അനിഖാ സുരേന്ദ്രൻ
ജനനം (2004-11-27) 27 നവംബർ 2004  (20 വയസ്സ്)
ദേശീയതഇന്ത്യ
കലാലയംചോയ്സ് സ്കൂൾ
സജീവ കാലം2010 – മുതൽ
മാതാപിതാക്ക(ൾ)സുരേന്ദ്രൻ

അഭിനയിച്ച സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2010 കഥ തുടരുന്നു ലയ മലയാളം
ഫോർ ഫ്രണ്ട്സ് മലയാളം
2011 റേസ് അച്ചു മലയാളം
2012 ബാവൂട്ടിയുടെ നാമത്തിൽ സേതുവിന്റെ മകൾ മലയാളം
2013 5 സുന്ദരികൾ സേതുലക്ഷ്മി മലയാളം
നീലാകാശം, പചക്കടൽ, ചുവന്ന ഭൂമി വാഫാമോൾ മലയാളം
2014 നയന നയന മലയാളം
ഒന്നും മിണ്ടാതെ കുഞ്ചി മലയാളം
2015 യെന്നൈ അറിന്താൾ ഇഷ തമിഴ്
ഭാസ്കർ ദ റാസ്കൽ ശിവാനി മലയാളം
നാനും റൊഡിതാൻ കാദംബരിയുടെ ചെറുപ്പം തമിഴ്
2016 മിരുതൻ വിദ്യ തമിഴ്
2017 ദ ഗ്രേറ്റ് ഫാദർ സാറാ ഡേവിഡ് മലയാളം
2018 ജോണി ജോണി യെസ് അപ്പ നന്ദന മലയാളം
2019 വിശ്വാസം ശ്വേത തമിഴ്
മാമനിതൻ TBA തമിഴ് Filming

ഹ്രസ്വചിത്രങ്ങൾ

തിരുത്തുക
  • 2012 - അമർനാത് (മലയാളം) - [സൂര്യ ടിവി]
  • 2018 - MAA (തമിഴ്) - അമ്മു
  • 2018 - കളേർസ് ഓഫ് ലൈറ്റ്
  1. "Precocious Anikha". The Hindu. 11 May 2012. Retrieved 29 May 2015.
  2. Surendhar MK (25 July 2014). "Baby Anikha plays Ajith's daughter in Thala 55?". Only Kollywood.
  3. "Anikha with thala Ajith Kumar in Yennai Arindhaal".
  4. "Anikha inyennai arindhaal with ajith kumar and also as a heroeine in mouna mozhi with vijaya sowndar.G (vikram bakthan)". MovieSpicy. Archived from the original on 2015-06-03. Retrieved 2019-03-08.
  5. Aswathi (5 October 2014). "ബേബി അനിഖ നായികയാകുന്നു". Filmibeat (in Malayalam).{{cite news}}: CS1 maint: unrecognized language (link)
  6. Surya, Jisha (19 April 2014). "Sanoop Santhosh and Baby Anikha shared Kerala State Film Awards for best child artists. Sanoop and Anikha got award for their performance in Philips and Monkey Pen and Anchu Sundarikal respectively Want to be a Journalist? Come to Times School of Journalism. Visit tcms.in". The Times of India. Retrieved 17 June 2018.
"https://ml.wikipedia.org/w/index.php?title=അനിഖ&oldid=3942329" എന്ന താളിൽനിന്ന് ശേഖരിച്ചത്