ഉണ്ണങ്ങ
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ഉണ്ണങ്ങ
ഐതിഹ്യം
തിരുത്തുകമണിയറ ചന്തുവിൻറെ പെങ്ങൾ ആയിരുന്ന ഉണ്ണങ്ങ മരണശേഷം ദൈവമായി. വയലിൽ വീണുമരിച്ച ഉണ്ണങ്ങയെ നാട്ടുകാർ ദഹിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ വന്ന കുറത്തിയമ്മ പട്ടടയിലെ കനലിൽ നിന്നും ഉണ്ണങ്ങയെ ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഐതിഹ്യം . [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,