ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വനദേവത ആയി വിശ്വസിക്കപ്പെടുന്ന ഒരു തെയ്യമാണ് ഇളവില്ലി

ഐതിഹ്യം

തിരുത്തുക

മേലേതലച്ചിൽ, പൂതാടി ദൈവം, പൂവിള്ളി, ഇളവില്ലി, വലപ്പിലവൻ എന്നീ തെയ്യങ്ങൾ വന ദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. [1]

  1. തെയ്യപ്രപഞ്ചം . ആർ.സി.കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=ഇളവില്ലി&oldid=2719638" എന്ന താളിൽനിന്ന് ശേഖരിച്ചത്