കറുവ (Cinnamomum keralaense)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കറുവ. (ശാസ്ത്രീയനാമം: Cinnamomum keralaense). 25 മീറ്റർ വരെ ഉയരം വയ്ക്കും. 600 മുതൽ 1500 മീറ്റർ വരെ ഉയ്രമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണുന്നു.[1]
കറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | C. keralaense
|
Binomial name | |
Cinnamomum keralaense Kosterm.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cinnamomum keralaense എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum keralaense എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.