ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുഞാവലിന്റെ (ശാസ്ത്രീയനാമം: Syzygium gardneri) എന്നാണ്. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലെയിലെയും 1400 മീറ്റർ വരെ ഉയരമുള്ളിടത്ത് കാണുന്ന ഈ വന്മരം 60 മീറ്റർ വരെ ഉയര വയ്കും[1].

ആറ്റുഞാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. gardneri
Binomial name
Syzygium gardneri
Synonyms

Eugenia gardneri (Thw.) Bedd.

പ്രജനനം

തിരുത്തുക

വിത്തുവഴിയാണ് പ്രജനനം. അണ്ണാൻ തുടങ്ങിയ സസ്തനികളും പക്ഷികളും വിത്തു വിതരണത്തിനു സഹായിക്കുന്നു. വിത്തിന് അങ്കുരണ ശേഷി കുറവാണ്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-30.
  2. കരിഞാവൽ, ആർ. വിനോദ്കുമാർ, പേജ്42, കൂട് മാസിക, ജൂൺ2014

ഞാവൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആറ്റുഞാവൽ&oldid=3928574" എന്ന താളിൽനിന്ന് ശേഖരിച്ചത്