ആറ്റുപുന്ന
കാട്ടുപുന്ന, മഞ്ഞപ്പുന്ന, വാളുഴവം എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ്. (ശാസ്ത്രീയനാമം: Calophyllum austroindicum). 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 100 മീറ്ററിനും 1800 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. അഗസ്ത്യമലയിൽ ധാരാളമായുള്ള ആറ്റുപുന്ന ഏലമല മുതൽ നീലഗിരിയുടെ പടിഞ്ഞാറേ ചെരുവ് വരെയുള്ളയിടങ്ങളിൽ വിരളമായി കാണപ്പെടുന്നു.[1]
ആറ്റുപുന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. austroindicum
|
Binomial name | |
Calophyllum austroindicum Kosterm. ex P.F.Stevens
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calophyllum austroindicum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calophyllum austroindicum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.