ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു വന്യ ഇനം നെൽവിത്താണ് അന്നൂരി. കാനി വിഭാഗത്തിൽപ്പെട്ട ആദിവാസികൾ വസൂരിയുടെ ചികിത്സക്കായി ഇത് ഉപയോഗിച്ചിരുന്നു.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2012-12-28.
"https://ml.wikipedia.org/w/index.php?title=അന്നൂരി&oldid=3623153" എന്ന താളിൽനിന്ന് ശേഖരിച്ചത്