ഇലക്കട്ട
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് പായ്‌ക്കെട്ട് എന്നും അറിയപ്പെടുന്ന ഇലക്കട്ട. (ശാസ്ത്രീയനാമം: Diospyros pruriens).8 മീറ്ററോളം ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ അടിക്കാടുകളായി കാണുന്നു.[1]
ഇലക്കട്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. pruriens
|
Binomial name | |
Diospyros pruriens Dalzell
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-07. Retrieved 2013-05-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ, അറിവുകൾ
- http://pilikula.com/botanical_list/botanical_name_d/diospyros_pruriens.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Diospyros pruriens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros pruriens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.