ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് കരിന്തിരി നായർ

ഐതിഹ്യം തിരുത്തുക

കുറുമ്പ്രാന്തിരി വാണവരുടെ പൈക്കളെ തിന്നാൻ വരുന്ന പുലികളെ വകവരുത്താൻ പോയ യുവാവായിരുന്നു കരിന്തിരി നായർ. അദ്ദേഹം അവസാനം പുലി ദൈവങ്ങളാൽ കൊല്ലപ്പെടുകയും മരണശേഷം തെയ്യമാവുകയും ചെയ്തു. [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കരിന്തിരി_നായർ&oldid=3505859" എന്ന താളിൽനിന്ന് ശേഖരിച്ചത്