കല്ലുപൊട്ടൻ
25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് ഇലപ്പൊങ്ങ് അഥവാ കല്ലുപൊട്ടൻ. (ശാസ്ത്രീയനാമം: Xylopia parvifolia). 600 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കേ മലബാറിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]
കല്ലുപൊട്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | X. parvifolia
|
Binomial name | |
Xylopia parvifolia Hook.f. & Thomson
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-10-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Xylopia parvifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Xylopia parvifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.