അതിരാളൻ ഭഗവതി
തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ വണ്ണാൻ സമുദായക്കാർ കെട്ടിയാടിക്കുന്ന തെയ്യമാണ് അതിരാളൻ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ രണ്ടുമക്കളും ഉണ്ടാകും.
ഐതിഹ്യം
തിരുത്തുകഅതിരാളൻ ഭഗവതി സീതാദേവിയും, മക്കൾ തെയ്യങ്ങൾ ലവനും, കുശനുമാണെന്നാണ് ഐതിഹ്യം. അതിരാളൻ കോട്ട ഭരിച്ചിരുന്ന കുഞ്ഞിക്കന്നിയുടെ സ്മരണയുണർത്തുന്നതാണ് അതിരാളൻ ഭഗവതിയെന്ന വിശ്വാസവും ഉണ്ട്.
അവലംബം
തിരുത്തുക- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി