ഒടിയൻചൂരൽ
മരത്തിൽ കയറുന്ന വണ്ണം കുറഞ്ഞ ഒരു ചൂരലാണ് ഒടിയൻചൂരൽ. (ശാസ്ത്രീയനാമം: Calamus metzianus). പശ്ചിമഘട്ടത്തിലെ തദ്ദേശമായ ഒരു സസ്യമാണ്. കേരളത്തിലെയും തംഴ്‌നാട്ടിലെയും കർണ്ണാടകത്തിലെയും ഇലപൊഴിയും കാടുകളിൽ വിരളമായി കാണുന്നു. തെക്കെ ഇന്ത്യയിലെ ഏറ്റവും വണ്ണം കുറഞ്ഞ ചൂരലുകളിൽ ഒന്നാണിത്. മറ്റു ചൂരലുകളിൽ നിന്നും വ്യത്യസ്തമായി ഇതിന് ബലം തീരെ കുറവായതിനാൽ കുട്ടയുണ്ടാക്കാനൊന്നും കൊള്ളില്ല[1].
ഒടിയൻചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. metzianus
|
Binomial name | |
Calamus metzianus Schltdl.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calamus metzianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus metzianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.