ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ഒരു പലഹാരമാണ് ഈന്തപ്പം. പോഷകമൂല്യമുള്ള ഭക്ഷണമാണിതു്[1]

ചേരുവകൾ

തിരുത്തുക
  • ഈന്തിന്റെ കായ പിളർന്നതു്
  • അരി
  • പരിപ്പ്

പാകം ചെയ്യുന്ന വിധം

തിരുത്തുക

ഈന്തിന്റെ കായ പിളർന്നെടുത്ത പരിപ്പും അരിയും ചേർത്ത് വേവിച്ചെടുത്താണു് ഈന്തപ്പമുണ്ടാക്കുന്നതു്.

"https://ml.wikipedia.org/w/index.php?title=ഈന്തപ്പം&oldid=3625383" എന്ന താളിൽനിന്ന് ശേഖരിച്ചത്