1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 1979 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആദിപാപം കെ.പി. കുമാരൻ കെ.പി. കുമാരൻ ശുഭ, സുകുമാരൻ
2 ആറാട്ട് ഐ.വി. ശശി ടി. ദാമോദരൻ ജോസ്,സീമ , ശങ്കരാടി,
3 ആവേശം വിജയാനന്ദ് സി വി ഹരിഹരൻ ജയൻ, ഷീല
4 അഗ്നിപർവ്വതം പി. ചന്ദ്രകുമാർ കെ.പി. കൊട്ടാരക്കര മധു, ശ്രീവിദ്യ, അംബിക
5 അഗ്നിവ്യൂഹം പി. ചന്ദ്രകുമാർ ഡോ ബാലകൃഷ്ണൻ സുകുമാരൻ,ശുഭ, കനകദുർഗ
6 അജ്ഞാതതീരങ്ങൾ എം. കൃഷ്ണൻ നായർ മാനി മുഹമ്മദ് വിധുബാല, രാഘവൻ, സത്താർ
7 അലാവുദ്ദീനും അത്ഭുതവിളക്കും ഐ.വി. ശശി കമലഹാസൻ, ജയഭാരതി, രജനികാന്ത്
8 അമൃതചുംബനം പി. വേണു ചെമ്പിൽ ജോൺ രാഘവൻ, ആറന്മുള പൊന്നമ്മ, ബഹദൂർ, എം.ജി. സോമൻ
9 അങ്കക്കുറി വിജയരാജ് പാപ്പനംകോട് ലക്ഷ്മണൻ ജയൻ, ജയഭാരതി, സുകുമാരൻ, സീമ
10 അനുഭവങ്ങളേ നന്ദി ഐ.വി. ശശി മധു, ജയഭാരതി, ശങ്കരാടി, ബാലൻ കെ. നായർ
11 അനുപല്ലവി ബേബി രവികുമാർ, ഭവാനി
12 അന്യരുടെ ഭൂമി നിലമ്പൂർ ബാലൻ നിലമ്പൂർ ബാലൻ, ആമിന, കോഴിക്കോട് ശാരദ
13 അശ്വത്ഥാമാവ് കെ.ആർ. മോഹനൻ മാടമ്പ് കുഞ്ഞുകുട്ടൻ വിധുബാല, മാടമ്പ് കുഞ്ഞുകുട്ടൻ
14 അവൾ നിരപരാധി എം. മസ്താൻ അസ്കർ സുധീർ,ജോസ്,സത്താർ,സാധന
15 അവളുടെ പ്രതികാരം പി. വേണു സി.പി ആന്റണി സത്താർ, ആശാലത,
16 അവനോ അതോ അവളോ ബേബി കാശിനാഥ് ജയൻ, ജഗതി,കനകദുർഗ
17 ചൂള ജെ. ശശികുമാർ ജി സോമൻ, മണവാളൻ ജോസഫ്, ഭവാനി
18 ചുവന്ന ചിറകുകൾ എൻ. ശങ്കരൻ നായർ
19 കോളേജ് ബ്യൂട്ടി ബാലകൃഷ്ണൻ പൊറ്റക്കാട്
20 ഡ്രൈവർ മദ്യപിച്ചിരുന്നു എസ്.കെ. സുഭാഷ്
21 എനിക്കു ഞാൻ സ്വന്തം പി. ചന്ദ്രകുമാർ
22 എന്റെ നീലാകാശം തോപ്പിൽ ഭാസി ശോഭ
23 എന്റെ സ്നേഹം നിനക്ക് മാത്രം പി. സദാനന്ദൻ
24 ഏഴാം കടലിനക്കരെ ഐ.വി. ശശി
25 ഏഴുനിറങ്ങൾ. ജേസി
26 ഹൃദയത്തിൽ നീ മാത്രം ഗോവിന്ദൻ സുകുമാരൻ ,വിധുബാല, കുതിരവട്ടം പപ്പു
27 ഹൃദയത്തിന്റെ നിറങ്ങൾ പി. സുബ്രഹ്മണ്യം
28 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഹരിഹരൻ എം.ടി മധു,അംബിക,ശ്രീവിദ്യ,എം.ജി. സോമൻ
29 ഇനിയെത്ര സന്ധ്യകൾ എൻ. സുകുമാരൻ നായർ പാറശാല ദിവാകരൻ മധു, ജയഭാരതി, ജോസ്
30 ഇനി യാത്ര ശ്രീനി ഡോ ശിവശങ്കർ ശ്രീവിദ്യ, രവി മേനോൻ
31 ഇനിയും കാണാം ചാൾസ് തോപ്പിൽ ഭാസി നസീർ, വിൻസെന്റ്, ഉഷാകുമാരി,
32 ഇരുമ്പഴികൾ ജെ. ശശികുമാർ
33 ഇഷ്ടപ്രാണേശ്വരി സാജൻ
34 ഇതാ ഒരു തീരം പി.ജി. വിശ്വംഭരൻ
35 ഇവൾ ഒരു നാടോടി പി. ഗോപികുമാർ ജയഭാരതി, സുകുമാരൻ, രാഘവൻ, അടൂർ ഭവാനി
36 ഇവിടെ കാറ്റിനു സുഗന്ധം പി.ജി. വിശ്വംഭരൻ ജയൻ, ജയഭാരതി, ശ്രീവിദ്യ, ശങ്കരാടി
37 ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി മധു, ശ്രീവിദ്യ
38 ജിമ്മി മേലാറ്റൂർ രവി വർമ പ്രേം നസീർ ,രാഘവൻ,വിധുബാല
39 കാലം കാത്തു നിന്നില്ല എ.ബി. രാജ് പ്രേം നസീർ, ജയഭാരതി, ശങ്കരാടി, സുകുമാരി, ശ്രീലത
40 കള്ളിയങ്കാട്ട് നീലി എം. കൃഷ്ണൻ നായർ
41 കനലാട്ടം സി. രാധാകൃഷ്ണൻ ബാലൻ കെ നായർ, കുട്ട്യേടത്തി വിലാസിനി
42 കണ്ണുകൾ പി. ഗോപികുമാർ
43 കതിർമണ്ഡപം കെ.പി. പിള്ള
44 കായലും കയറും കെ.എസ്. ഗോപാലകൃഷ്ണൻ കെ.എസ്. ഗോപാലകൃഷ്ണൻ മധു ജയഭാരതി മോഹൻ ശർമ കൊട്ടാരക്കര ബഹദൂർ
45 കഴുകൻ എ.ബി. രാജ് ജയൻ, ശുഭ,സുകുമാരൻ,ബഹദൂർ,ഫിലോമിന
46 കൊച്ചു തമ്പുരാട്ടി അലക്സ് കൊച്ചിൻ ഹനീഫ, ഷർമിള, വിൻസെന്റ്
47 കൗമാരപ്രായം കെ.എസ്. ഗോപാലകൃഷ്ണൻ ചേരി വിശ്വനാഥ് കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി
48 കൃഷ്ണപ്പരുന്ത് ഒ. രാംദാസ് ശ്രീരംഗം വിക്രമൻ നായർ പി. ജയചന്ദ്രൻ, മധു, ശ്രീവിദ്യ, ശ്രീലത
49 കുമ്മാട്ടി ജി. അരവിന്ദൻ ജി. അരവിന്ദൻ
50 ലജ്ജാവതി ജി. പ്രേംകുമാർ സുബൈർ കൃഷ്ണചന്ദ്രൻ, അംബിക, ബേബി സുമതി,
51 ലില്ലിപ്പൂക്കൾ ടി.എസ്. മോഹൻ പി ആർ രവീന്ദ്രൻ വിൻസെന്റ് ,ശോഭ സുകുമാരൻ
52 ലൗലി എൻ. ശങ്കരൻ നായർ ഷറീഫ് കൊട്ടാരക്കര എം.ജി. സോമൻ, സുകുമാരൻ, സുധീർ
53 മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി സുകുമാരൻ,മല്ലിക സുകുമാരൻ, ചെമ്പരത്തി ശോഭന
54 മാമാങ്കം അപ്പച്ചൻ പ്രേംനസീർ, കെ.ആർ. വിജയ
55 മനസാ വാചാ കർമ്മണാ ഐ.വി. ശശി
56 മാനവധർമ്മം ജെ. ശശികുമാർ
57 മാണി കോയ കുറുപ്പ് എസ്.എസ്. ദേവദാസ് കെ.പി. ഉമ്മർ,ആലുംമൂടൻ, ലാലു അലക്സ്, കുതിരവട്ടം പപ്പുതിക്കുറിശ്ശി
58 മണ്ണിന്റെ മാറിൽ പി.എ. ബക്കർ
59 മനുഷ്യൻ പി. രവീന്ദ്രൻ
60 മോചനം തോപ്പിൽ ഭാസി
61 നക്ഷത്രങ്ങളെ സാക്ഷി ബാബു രാധാകൃഷ്ണൻ
62 നീലത്താമര യൂസഫലി കേച്ചേരി എം.ടി രവികുമാർ , അംബിക
63 നീയോ ഞാനോ പി. ചന്ദ്രകുമാർ എസ് മാധവൻ എം.ജി. സോമൻ, സുകുമാരൻ, അംബിക
64 നിത്യ വസന്തം ജെ. ശശികുമാർ കാവൽ സുരേന്ദ്രൻ എം.ജി. സോമൻ, വിധുബാല, വിൻസെന്റ്,
65 ഓർമ്മയിൽ നീ മാത്രം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേം നസീർ, ജയഭാരതി, സുധീഷ്, കൊച്ചിൻ ഹനീഫ്
66 ഒരു രാഗം പല താളം എം. കൃഷ്ണൻ നായർ ഡോ പവിത്രൻ മധു, ജയൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ
67 പമ്പരം ബേബി സത്യവതി പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ്
68 പഞ്ചരത്നം മണി മണി സുധീർ, ശുഭ, വിൻസെന്റ്
69 പാപത്തിനു മരണമില്ല എൻ. ശങ്കരൻ നായർ കെ.എസ്. ചന്ദ്രൻ തിക്കുറിശ്ശി , പ്രമീള, ശ്രീലത
70 പതിനാലാം രാവ് ശ്രീനി എം.എൻ. കാരശ്ശേരി നിലമ്പൂർ ഷാജി,സലാം കാരശ്ശേരി, പി.കെ. വിക്രമൻ നായർ
71 പതിവ്രത എം.എസ്. ചക്രവർത്തി മധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ
72 പാവപ്പെട്ടവർ പി.കെ. കൃഷ്ണൻ മൊഴിമാറ്റചിത്രം
73 പെണ്ണൊരുമ്പെട്ടാൽ പി.കെ. ജോസഫ് പി.കെ. ജോസഫ് ജയൻ,ജയഭാരതി, ജയപ്രഭ
74 പെരുവഴിയമ്പലം പി. പത്മരാജൻ അശോകൻ
75 പിച്ചാത്തി കുട്ടപ്പൻ പി. വേണു പ്രേം നസീർ, ജയൻ ഷീല ശാരദ
76 പൊന്നിൽ കുളിച്ച രാത്രി അലക്സ് പുരുഷൻ ആലപ്പുഴ വിൻസെന്റ്, കൊച്ചിൻ ഹനീഫ, ഉണ്ണിമേരി, വിജയലളിത
77 പ്രഭാതസന്ധ്യ പി. ചന്ദ്രകുമാർ
78 പ്രഭു ബേബി പ്രേംനസീർ, ജയൻ, സീമ
79 പ്രതീക്ഷ (ചലച്ചിത്രം) ചന്ദ്രഹാസൻ മധു, മോഹൻ ശർമ , അടൂർ ഭവാനി, അംബിക
80 പുഷ്യരാഗം സി. രാധാകൃഷ്ണൻ മധു, ജയൻ, ശ്രീവിദ്യ, ജയഭാരതി
81 പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി ജയൻ, ശ്രീവിദ്യ, ജയഭാരതി
82 രാധ എന്ന പെൺകുട്ടി ബാലചന്ദ്രമേനോൻ
83 രാജവീഥി സേനൻ അംബികരാഘവൻഅടൂർ പങ്കജം
84 രാത്രികൾ നിനക്കു വേണ്ടി അലക്സ് ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി
85 രക്തമില്ലാത്ത മനുഷ്യൻ ജേസി സോമൻ, ജയഭാരതി, അടൂർ ഭാസി, ശുഭ
86 സന്ധ്യാരാഗം ഗോവിന്ദൻ തിക്കോടിയൻ ജയൻ,വിധുബാലസുകുമാരൻ
87 സംഘഗാനം പി.എ. ബക്കർ
88 സർപ്പം ബേബി പ്രേംനസീർ, വിധുബാല
89 സായൂജ്യം ജി. പ്രേംകുമാർ എം.ജി. സോമൻ, ജയഭാരതി, ജയൻ
90 ശരപഞ്ജരം ഹരിഹരൻ
91 ശുദ്ധികലശം പി. ചന്ദ്രകുമാർ
92 ശിഖരങ്ങൾ ഷീല
93 സുഖത്തിന്റെ പിന്നാലെ പി.കെ. ജോസഫ്
94 തകര ഭരതൻ പ്രതാപ് പോത്തൻ, സുരേഖ
95 തരംഗം ബേബി
96 തേൻ തുള്ളി കെ.പി. സുകുമാരൻ
97 തുറമുഖം ജേസി സോമൻ, അംബിക, ശങ്കരാടി, സുകുമാരൻ
98 ഉൾക്കടൽ കെ.ജി. ജോർജ്ജ് വേണു നാഗവള്ളി, ശോഭ
99 ഉല്ലാസ ജോടി ബാബു
100 വാടകവീട് മോഹൻ സുകുമാരി,അനുപമ മോഹൻ,സുകുമാരൻ, വിധുബാല
101 വാളെടുത്തവൻ വാളാൽ കെ.ജി. രാജശേഖരൻ പ്രേം നസീർ, ഉണ്ണിമേരി, ജോസ്, പട്ടം സദൻ
102 വീരഭദ്രൻ എൻ. ശങ്കരൻ നായർ സുകുമാരി അംബിക, ലാലു അലക്സ്
103 വെള്ളായണി പരമു ജെ. ശശികുമാർ പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി
104 വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി മധു, ശ്രീവിദ്യ, ജയൻ, ശോഭന
105 വിജയം നമ്മുടെ സേനാനി കെ.ജി. രാജശേഖരൻ
106 വിജയനും വീരനും സി.എൻ. വെങ്കിട്ട സ്വാമി പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ്
107 വാർഡ് നമ്പർ 7 പി. വേണു പ്രേം നസീർ, ശാരദ, ശ്രീവിദ്യ, ജോസ് പ്രകാശ്
108 യക്ഷിപ്പാറു കെ.ജി. രാജശേഖരൻ ഷീല, എം ജി സോമൻ, കവിയൂർ പൊന്നമ്മ
109 സിംഹാസനം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി മധു, കുതിരവട്ടം ലക്ഷ്മി