ലില്ലിപ്പൂക്കൾ
ടി എസ് മോഹൻ സംവിധാനം ചെയ്ത് ബേബി ലാൽ രത്തൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ലില്ലിപ്പൂക്കൾ .വിൻസെന്റ് ,ശോഭ സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കോട്ടയം ജോയ് ആണ് . [1] [2] പൂവച്ചൽ ഗാനങ്ങൾ എഴുതി
ലില്ലിപ്പൂക്കൾ | |
---|---|
സംവിധാനം | ടി എസ് മോഹൻ |
നിർമ്മാണം | ബേബി ലാൽ രത്തൻ |
രചന | പി ആർ രവീന്ദ്രൻ |
തിരക്കഥ | ടി എസ് മോഹൻ |
സംഭാഷണം | പി ആർ രവീന്ദ്രൻ |
അഭിനേതാക്കൾ | , ,സുകുമാരൻ, ശോഭ, വിൻസന്റ്, ജഗതി ശ്രീകുമാർ |
സംഗീതം | കോട്ടയം ജോയ് |
പശ്ചാത്തലസംഗീതം | കോട്ടയം ജോയ് |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ഇ എൻ സി നായർ |
ചിത്രസംയോജനം | എ. സുകുമാരൻ |
സ്റ്റുഡിയോ | കോൺകോർഡ് മൂവീസ് |
ബാനർ | കോൺകോർഡ് മൂവീസ് |
വിതരണം | കോൺകോർഡ് മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | കൃഷ്ണചന്ദ്രൻ | |
3 | വിൻസന്റ് | |
4 | രതീഷ് | |
5 | പ്രമീള | |
6 | ശോഭ | |
7 | രാധാദേവി | |
8 | ബിയാട്രീസ് | |
9 | ജയരാഗിണി | |
10 | ലളിതശ്രീ | |
11 | കടുവാക്കുളം ആന്റണി | |
12 | ജനാർദ്ദനൻ | |
13 | ജഗതി ശ്രീകുമാർ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: കോട്ടയം ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അത്യുന്നതങ്ങളിൽ | കെ ജെ യേശുദാസ് ,കാർത്തികേയൻ ,രാജി | |
2 | തീയെരിയുന്നോരു ഹൃദയം | വാണി ജയറാം,കോറസ് | |
3 | സോളമൻ പാടിയ | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ലില്ലിപ്പൂക്കൾ (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
- ↑ "ലില്ലിപ്പൂക്കൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
- ↑ "ലില്ലിപ്പൂക്കൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "ലില്ലിപ്പൂക്കൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.