എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എസ്. കുമാർ നിർമ്മിച്ച 1979 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് അജ്ഞാതതീരങ്ങൾ . ചിത്രത്തിൽ വിധുബാല, രാഘവൻ, സത്താർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ സംഗീതവിഭാഗം എം കെ അർജുനൻ -ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് കൈകാര്യം ചെയ്തു.[1] [2] [3]

അജ്ഞാത തീരങ്ങൾ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎസ്. കുമാർ
രചനമാനി മുഹമ്മദ്
തിരക്കഥമാനി മുഹമ്മദ്
സംഭാഷണംമാനി മുഹമ്മദ്
അഭിനേതാക്കൾരാഘവൻ
സുലോചന
വിധുബാല
സത്താർ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംഎം.എൻ. ശങ്കർ
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 3 മേയ് 1979 (1979-05-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 രാഘവൻ
2 വിധുബാല
3 സത്താർ
4 രവികുമാർ
5 റീന
6 ശ്രീലത
7 സുലോചന
8 അംബിക
9 ബഹദൂർ
10 തിക്കുറിശ്ശി
11 രാജാ സുലോചന
12 സുകുമാരി
13 പൂജപ്പുര രാധാകൃഷ്ണൻ
14 അരൂർ സത്യൻ
15 [[]]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒരു പൂവിനെന്തു സുഗന്ധം കെ ജെ യേശുദാസ്, അമ്പിളി
2 ജലതരംഗം നിന്നെയമ്മാനമാടി കെ ജെ യേശുദാസ്, അമ്പിളി
3 പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ യേശുദാസ് ഹംസധ്വനി, ധന്യാസി, കാനഡ, ചാരുകേശി, മോഹനം
4 ഓരോ രാത്രിയും മധുവിധു വാണി ജയറാം ദേശ്
3 വസന്തരഥത്തിൽ വാണി ജയറാം മദ്ധ്യമാവതി
4 വരുമോ നീ വരുമോ പി സുശീല കാപ്പി


  1. "അജ്ഞാത തീരങ്ങൾ (1979)". www.malayalachalachithram.com. Retrieved 2014-10-07.
  2. "അജ്ഞാത തീരങ്ങൾ (1979)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അജ്ഞാത തീരങ്ങൾ (1979)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
  4. "അജ്ഞാത തീരങ്ങൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "അജ്ഞാത തീരങ്ങൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അജ്ഞാതതീരങ്ങൾ&oldid=4234475" എന്ന താളിൽനിന്ന് ശേഖരിച്ചത്