തിരുനിഴൽമാല എന്ന പാട്ടെഴുതിയ പതിമൂന്നാം നൂറ്റാണ്ടിലെ അയിരൂർ ദേശവാസിയായിരുന്ന കവി. ആറന്മുള വള്ളം കളിയെപറ്റി ഈ കൃതിയിൽ പരാമർശിച്ചിട്ടില്ല. അതിനുശേഷമുള്ള ഏതെങ്കിലും യുദ്ധമാണ് പള്ളിയോട നിർമ്മാണങ്ങൾക്കും വള്ളംകളിക്കും ഇടയാക്കിയത് എന്ന് വേണം കരുതേണ്ടത്.

  • (1981) ഡോ. എം. എം പുരുഷോത്തമൻ നായർ
  • ഹരിഹരപുത്രൻ ആറന്മുള

ഹംസപ്പാട്ട് പുനഃപ്രസിദ്ധീകരണം

"https://ml.wikipedia.org/w/index.php?title=ഗോവിന്ദൻ&oldid=2726188" എന്ന താളിൽനിന്ന് ശേഖരിച്ചത്