കോളേജ് ബ്യൂട്ടി
1979 ൽ ബാലാമണി ഫിലിംസ് നിർമ്മിച്ച് ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് കോളേജ് ബ്യൂട്ടി. ചിത്രത്തിൽ ജയഭാരതി, ശങ്കരാടി, ടി.ആർ. ഓമന, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകിയ 5 പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
കോളേജ് ബ്യൂട്ടി | |
---|---|
സംവിധാനം | ബി.കെ. പൊറ്റക്കാട് |
നിർമ്മാണം | ബാലാമണി ഫിലിംസ് |
അഭിനേതാക്കൾ | ജയഭാരതി ശങ്കരാടി ടി.ആർ. ഓമന ബഹദൂർ |
സംഗീതം | എം.എസ്. ബാബുരാജ് |
സ്റ്റുഡിയോ | ബാലാമണി ഫിലിംസ് |
വിതരണം | ബാലാമണി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
ഗാനങ്ങൾതിരുത്തുക
എം.എസ്. ബാബുരാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയത്. ഗാനരചയിതാവ് മങ്കോമ്പു ഗോപാലകൃഷ്ണനായിരുന്നു.
ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "പള്ളിയറയ്ക്കുള്ളിലേ" | കെ.ജെ. യേശുദാസ് | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
2 | "പൂർണ്ണേന്ദു രാത്രിപോൽ" | കെ.ജെ. യേശുദാസ് | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
3 | "പുഷ്യരാഗങ്ങൾ" | പി. സുശീല | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
4 | "വാസന്തഹേമന്ത" | രവീന്ദ്രൻ, സി ഒ ആന്റോ, കെ പി ചന്ദ്രമോഹൻ | മങ്കോമ്പു ഗോപാലകൃഷ്ണൻ | |
5 | "വെളുത്ത വാവൊരു" | പി. ജയചന്ദ്രൻ | മങ്കോമ്പു ഗോപാലകൃഷ്ണൻ |
പരാമർശങ്ങൾതിരുത്തുക
- ↑ "College Beauty". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
- ↑ "College Beauty". malayalasangeetham.info. ശേഖരിച്ചത് 2014-10-12.
- ↑ "College Beauty". spicyonion.com. ശേഖരിച്ചത് 2014-10-12.