മനസാ വാചാ കർമ്മണാ

മലയാള ചലച്ചിത്രം

ഐ.വി. ശശി സംവിധാനം ചെയ്ത് പി.വി. ഗംഗാധരൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് മനസാ വാചാ കർമ്മണാ . ജയഭാരതി, സുകുമാരൻ, കുതിരവട്ടം പപ്പു, എം ജി സോമൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ബിച്ചുതിരുമലയുടെ ഗാനങ്ങൾക്ക് എടി ഉമ്മർ ഈണമിട്ടു.[1][2][3] കലാലയം രവിയാണ് കലാസംവിധാനം നിർവ്വഹിച്ചത്.

മനസാ വാചാ കർമ്മണാ
സംവിധാനംഐ.വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
രചനഏകലവ്യൻ
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംആലപ്പി ഷെരീഫ്
അഭിനേതാക്കൾസുകുമാരൻ
സോമൻ
ജയഭാരതി
സീമ
സംഗീതംഎ.ടി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണസിങ്
ഗാനരചന[[ബിച്ചു തിരുമല ]]
ഛായാഗ്രഹണംവിപിൻദാസ്
സംഘട്ടനംകൃപ
ചിത്രസംയോജനംകെ. നാരായണൻ
ബാനർഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽ‌പകാ റിലീസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 11 സെപ്റ്റംബർ 1979 (1979-09-11)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ജയഭാരതി ഗീത
2 സുകുമാരൻ സുകു
3 കുതിരവട്ടം പപ്പു ഗോപു
4 എം.ജി. സോമൻ വേണു
5 സീമ സുമിത്ര
6 കെ.പി.എ.സി. സണ്ണി മേനോൻ
7 ശങ്കരാടി ഗീതയുടെ അച്ഛൻ
8 നെല്ലിക്കോട് ഭാസ്കരൻ പരമേശ്വരൻ പിള്ള
9 കൊച്ചിൻ ഹനീഫ രമേശൻ
10 ശ്രീനാഥ് രമേശന്റെ സുഹൃത്ത്
11 കുഞ്ഞാണ്ടി ഗീതയുടെ അമ്മാവൻ
12 കെ.ടി.സി അബ്ദുല്ല രമേശന്റെ സുഹൃത്ത്

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹോമം കഴിഞ്ഞ ഹൃദയങ്ങൾ കെ ജെ യേശുദാസ്
2 മദനവിചാരം കെ ജെ യേശുദാസ് ,ബി വസന്ത
3 നിമിഷങ്ങൾ പോലും വാണി ജയറാം,ജോളി അബ്രഹാം ,കോറസ്‌
4 നിമിഷങ്ങൾ പോലും വാണി ജയറാം
3 പ്രഭാതം പൂമരക്കൊമ്പിൽ എസ് ജാനകി
4 സാന്ദ്രമായ ചന്ദ്രികയിൽ [[ കെ ജെ യേശുദാസ്]]

പരാമർശങ്ങൾ

തിരുത്തുക
  1. "മനസാ വാചാ കർമ്മണാ (1979)". www.malayalachalachithram.com. Retrieved 2020-04-07.
  2. "മനസാ വാചാ കർമ്മണാ (1979)". malayalasangeetham.info. Retrieved 2020-04-07.
  3. "മനസാ വാചാ കർമ്മണാ (1979)". spicyonion.com. Archived from the original on 2020-04-07. Retrieved 2020-04-07.
  4. "മനസാ വാചാ കർമ്മണാ (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മനസാ വാചാ കർമ്മണാ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

ഇതും കാണുക

തിരുത്തുക
  • മനസാ, വാചാ, കർമ്മണാ

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനസാ_വാചാ_കർമ്മണാ&oldid=4145986" എന്ന താളിൽനിന്ന് ശേഖരിച്ചത്