ഏഴുനിറങ്ങൾ.
മലയാള ചലച്ചിത്രം
എം.ഒ. ജോസഫ് നിർമ്മിച്ച് ജേസി സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ഏഴുനിറങ്ങൾ. ചിത്രത്തിൽ ജോസ്, വിധുബാല, സുകുമാരി, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.[1] [2] [3] ചിത്രത്തിലെ പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് ജി.ദേവരാജൻ ഈണം നൽകി.
ഏഴുനിറങ്ങൾ | |
---|---|
പ്രമാണം:Ezhunirangal.jpg | |
സംവിധാനം | ജേസി |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | പുളിമൂട്ടിൽ ശങ്കരനാരായണൻ മാണി മുഹമ്മദ് (സംഭാഷണം) |
തിരക്കഥ | മാണി മുഹമ്മദ് |
അഭിനേതാക്കൾ | ജോസ് വിധുബാല സുകുമാരി ശങ്കരാടി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | മഞ്ഞിലാസ് |
വിതരണം | മഞ്ഞിലാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകപി. ഭാസ്കരൻ രചിച്ച വരികൾക്ക് ജി. ദേവരാജനാണ് സംഗീതം പകർന്നത്.
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "ഏഴുനിറങ്ങൾ" | കെ ജെ യേശുദാസ് | പി. ഭാസ്‌കരൻ | |
2 | "ഇന്ദ്രചാപം നഭസ്സിൽ" | പി. മാധുരി, കോറസ് | പി. ഭാസ്‌കരൻ | |
3 | "ഇത്രനാൽ ഇത്രനാൽ" | കെ ജെ യേശുദാസ് | പി. ഭാസ്‌കരൻ | |
4 | "തരിവള ചിരിക്കുന്ന" | കെ ജെ യേശുദാസ് | പി. ഭാസ്‌കരൻ |
അവലംബം
തിരുത്തുക- ↑ "Ezhunirangal". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "Ezhunirangal". malayalasangeetham.info. Retrieved 2014-10-12.
- ↑ "Ezhunirangal". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.