നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1979ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് നക്ഷത്രങ്ങളേ കാവൽ. അശ്വതി സുകു നിർമ്മിച്ച്, ബാബു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്താർ, ജോസ്, ജയഭാരതി, ശോഭ, ജഗന്നാഥവർമ്മ, മാള അരവിന്ദൻ തുടങ്ങിയവർ വേഷമിട്ടു.[1]

അവലംബംതിരുത്തുക