ലൗലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എൻ. ശങ്കരൻ നായർസംവിധാനം ചെയ്ത് ഷെരീഫ് കോട്ടാരക്കര 1979 ൽ നിർമ്മിച്ച ഇന്ത്യൻ മലയാള ചിത്രമാണ് ലൗലി. എം ജി സോമൻ, സുകുമാരൻ, സുധീർ, ലോലിത എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് ടി.വി ഗോപാലകൃഷ്ണന്റെ ഗാനങ്ങളും അവയ്ക്ക് എം കെ അർജുനന്റെ സംഗീതവും ഉണ്ട്.[1] [2] [3]

ലൗലി
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഷറീഫ് കൊട്ടാരക്കര
രചനഷറീഫ് കൊട്ടാരക്കര
തിരക്കഥടി.വി. ഗോപാലകൃഷ്ണൻ
സംഭാഷണംടി.വി. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസോമൻ
സുകുമാർൻ
ലോലിത
സുധീർ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനടി.വി. ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംശശികുമാർ
സ്റ്റുഡിയോഗീത മൂവീസ്
ബാനർഗീത മൂവീമേക്കേഴ്സ്
വിതരണംഎവർഷൈൻ റിലീസ്
പരസ്യംടി.വി. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി
  • 12 ഏപ്രിൽ 1979 (1979-04-12)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ബേബി സുമതി
3 എം ജി സോമൻ
4 കൃഷ്ണചന്ദ്രൻ
5 ഖദീജ
6 കോട്ടയം ശാന്ത
7 പാലാ തങ്കം
8 ബേബി വെങ്ങോല
9 തിക്കുറിശ്ശി സുകുമാരൻ നായർ
10 സുധീർ
11 പി.കെ. എബ്രഹാം
12 മണവാളൻ ജോസഫ്
13 പോൾ വെങ്ങോല
14 മനോഹർ
15 ലോലിത

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അസ്തമനക്കടലിന്റെ കെ ജെ യേശുദാസ് ,ജെൻസി
2 എല്ലാ ദുഃഖവും എനിക്കു കെ ജെ യേശുദാസ് ദർബാരി കാനഡ
3 ഇന്നത്തെ രാത്രിക്കു എസ് ജാനകി
4 രാത്രി ശിശിര രാത്രി എസ് ജാനകി ഹേമവതി

പരാമർശങ്ങൾ

തിരുത്തുക
  1. "ലൗലി (1979)". www.malayalachalachithram.com. Retrieved 2020-04-11.
  2. "ലൗലി (1979)". malayalasangeetham.info. Retrieved 2020-04-11.
  3. "ലൗലി (1979)". spicyonion.com. Retrieved 2020-04-11.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ലൗലി (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ലൗലി (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൗലി_(ചലച്ചിത്രം)&oldid=4146294" എന്ന താളിൽനിന്ന് ശേഖരിച്ചത്