മാനവധർമ്മം

മലയാള ചലച്ചിത്രം

കല്ലട വാസുദേവൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്മാനവധർമ്മം.[1] പ്രതാപചന്ദ്രൻ, ഐ.എം ബഷീർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സീമ, പ്രതാപചന്ദ്രൻ, സത്താർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2]പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി.ദേവരാജൻ സംഗീതം നൽകി.[3]

മാനവധർമ്മം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംപ്രതാപചന്ദ്രൻ,
ഐ.എം ബഷീർ
രചനകല്ലട വാസുദേവൻ
തിരക്കഥകല്ലട വാസുദേവൻ
സംഭാഷണംകല്ലട വാസുദേവൻ
അഭിനേതാക്കൾപ്രേം നസീർ
പ്രവീണ
പ്രതാപചന്ദ്രൻ
സത്താർ
സീമ
സംഗീതംജി.ദേവരാജൻ
ഗാനരചനപൂവച്ചൽ ഖാദർ
പാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംഎം.സി. ശേഖർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസ്വാഗത് ഫിലിംസ്
വിതരണംബന്നി റിലീസ്
റിലീസിങ് തീയതി
  • 21 സെപ്റ്റംബർ 1979 (1979-09-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4][5]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 സീമ
3 വിൻസന്റ്
4 ശ്രീലത നമ്പൂതിരി
5 സത്താർ
6 പ്രമീള
7 മീന
8 പ്രവീണ
8 ടി.ആർ. ഓമന
10 അടൂർ ഭാസി
11 ബഹദൂർ
12 പ്രതാപചന്ദ്രൻ
13 കടുവാക്കുളം ആന്റണി
14 ഗിരീഷ്‌കുമാർ
15 മേജർ സ്റ്റാൻലി
16 രഘുപതി
17 നെല്ലിക്കോട് ഭാസ്കരൻ

-

ഗാനങ്ങൾ[6]തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
പാപ്പനംകോട് ലക്ഷ്മണൻ
ഈണം :ജി.ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഭക്തവൽസല പി. ജയചന്ദ്രൻസംഘം പാപ്പനംകോട് ലക്ഷ്മണൻ ശങ്കരാഭരണം
2 കാവൽമാടം കുളിരണിഞ്ഞേ പി. ജയചന്ദ്രൻപി. മാധുരി പൂവച്ചൽ ഖാദർ ശ്യാമ
3 കല്യാണനാളിലെ സമ്മാനം കെ.ജെ യേശുദാസ് പൂവച്ചൽ ഖാദർ
4 ഓ മൈ ഡിയർ ഡ്രീം ഗേൾ കെ.ജെ യേശുദാസ് പൂവച്ചൽ ഖാദർ

അവലംബംതിരുത്തുക

  1. "മാനവധർമ്മം(1979)". spicyonion.com. ശേഖരിച്ചത് 2019-02-12.
  2. "മാനവധർമ്മം(1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-02-12.
  3. "മാനവധർമ്മം(1979)". malayalasangeetham.info. ശേഖരിച്ചത് 2019-02-12.
  4. "മാനവധർമ്മം(1979)". www.m3db.com. ശേഖരിച്ചത് 2019-02-12. Cite has empty unknown parameter: |1= (help)
  5. "മാനവധർമ്മം(1979)". www.imdb.com. ശേഖരിച്ചത് 2019-02-12. Cite has empty unknown parameter: |1= (help)
  6. "മാനവധർമ്മം(1979)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാനവധർമ്മം&oldid=3640846" എന്ന താളിൽനിന്ന് ശേഖരിച്ചത്