പുതിയ വെളിച്ചം

മലയാള ചലച്ചിത്രം

പുതിയ വെളിച്ചം, 1979 ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, ശ്രീവിദ്യ, ജഗതി ശ്രീകുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സലിൽ ചൗധരിയായിരുന്നു ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചത്.[1][2][3] ഹിന്ദി ചലച്ചിത്രമായ ഫൂൽ ഔർ പത്തർ, എംജിആറിന്റെ "ഒളി വിളക്ക്" എന്നിവയുടെ റീമേക്ക് ആയിരുന്നു ഈ മലയാള ചലച്ചിത്രം.[4]

പുതിയ വെളിച്ചം
പ്രമാണം:Puthiyavelichamfilm.png
LP Vinyl Records Cover
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ്. കുമാർ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയൻ
ജയഭാരതി
ശ്രീവിദ്യ
ജഗതി ശ്രീകുമാർ
സംഗീതംസലിൽ ചൌധരി
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 12 ഒക്ടോബർ 1979 (1979-10-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  1. "Puthiya Velicham". www.malayalachalachithram.com. Retrieved 2014-10-02.
  2. "Puthiya Velicham". malayalasangeetham.info. Retrieved 2014-10-02.
  3. "Puthiya Velicham". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-02.
  4. http://www.thehindu.com/todays-paper/tp-features/tp-metroplus/puthiya-velicham-1979/article6996857.ece
"https://ml.wikipedia.org/w/index.php?title=പുതിയ_വെളിച്ചം&oldid=4286345" എന്ന താളിൽനിന്ന് ശേഖരിച്ചത്