ബേബി (സംവിധായകൻ)
മലയാള ചലച്ചിത്ര സംവിധായകൻ
ബേബി അഥവാ എ.ജി ബേബി ഒരു മലയാളസിനിമാ സംവിധായകനാണ്. കഥ, തിരക്കഥ, നിർമ്മാണം, എഡിറ്റിങ് അഭിനയം എന്നീ രംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്,. .[1][2][3] അദ്ദേഹം അമ്പതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. .[4][5] ലിസ(1978 ), പപ്പു(1980), അഭിനയം(1981), വീണ്ടും ലിസ(1987, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്.[6]
എ.ജെ ബേബി | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1973 – 1991 |
ചലച്ചിത്രരംഗം
തിരുത്തുകക്ര.നം. | ചിത്രം | വർഷം | നിർമ്മാതാവ് |
---|---|---|---|
1 | മനുഷ്യപുത്രൻ(ചലച്ചിത്രം) | 1973 | കടക്കാവൂർ തങ്കപ്പൻ |
2 | സപ്തസ്വരങ്ങൾ(ചലച്ചിത്രം) | 1974 | എം എസ് നാരായണൻ |
3 | ശംഖുപുഷ്പം (ചലച്ചിത്രം) | 1977 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
4 | സൂര്യകാന്തി(ചലച്ചിത്രം) | 1977 | എസ് പരമേശ്വരൻ |
5 | ലിസ(ചലച്ചിത്രം) | 1978 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
6 | കാത്തിരുന്ന നിമിഷം | 1978 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
7 | അവനോ അതോ അവളോ | 1979 | ആർ സോമനാഥൻ |
8 | പ്രഭു(ചലച്ചിത്രം) | 1979 | ബി വി കെ നായർ |
9 | പമ്പരം (ചലച്ചിത്രം) | 1979 | ടി കെ ബാലചന്ദ്രൻ |
10 | തരംഗം (ചലച്ചിത്രം) | 1979 | ചിറയൻകീഴ് ഹസ്സൻ |
11 | സർപ്പം (ചലച്ചിത്രം) | 1979 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
12 | അനുപല്ലവി | 1979 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
13 | പപ്പു(ചലച്ചിത്രം) | 1980 | മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി |
14 | ലവ് ഇൻ സിംഗപൂർ | 1980 | എം ചന്ദ്രകുമാർ |
15 | ചന്ദ്രഹാസം (ചലച്ചിത്രം) | 1980 | പദ്മശ്രീ പ്രൊഡക്ഷൻ |
16 | മനുഷ്യമൃഗം | 1980 | തിരുപ്പതി ചെട്ടിയാർ |
17 | നിഴൽ യുദ്ധം | 1981 | തിരുപ്പതി ചെട്ടിയാർ |
18 | അഭിനയം | 1981 | ബി പി മൊയ്ദീൻ |
19 | കരിമ്പൂച്ച(ചലച്ചിത്രം) | 1981 | കുണ്ടനി സതീർത്ഥ്യൻ ,പി കെ രാമനാഥൻ ,ഡി എം പരമേശ്വരൻ ,കെ വി വിപിനചന്ദ്രൻ |
20 | ശരവർഷം | 1982 | വി ഡി പത്മരാജൻ |
21 | അമൃതഗീതം | 1982 | ശിവൻ കുന്നമ്പിള്ളി |
22 | സംരംഭം | 1983 | തിരുപ്പതി ചെട്ടിയാർ |
23 | മോർച്ചറി(ചലച്ചിത്രം) | 1983 | പുഷ്പരാജൻ |
24 | ഗുരുദക്ഷിണ) | 1983 | സി എം പി നായർ ,കെ ജോയ് മത്തായി |
25 | കുരിശുയുദ്ധം(ചലച്ചിത്രം) | 1984 | സി രാധാമണി |
26 | എൻ എച്ച് 47 | 1984 | സാജൻ വർഗ്ഗീസ് |
27 | ഒരു സുമംഗലിയുടെ കഥ | 1984 | സുബ്രഹ്മണ്യം കുമാർ |
28 | ഒന്നാംപ്രതി ഒളിവിൽ | 1985 | എ പി ലാൽ |
29 | ഭഗവാൻ(ചലച്ചിത്രം) | 1986 | കെ ജി മോഹൻ |
30 | ഇത് ഒരു തുടക്കം മാത്രം | 1986 | വി രാജൻ |
31 | വീണ്ടും ലിസ | 1987 | ബേബി ,ലണ്ടൻ മോഹൻ |
32 | പതിമൂന്നാം നമ്പർ വീട് | 1990 | |
33 | മന്മഥ ശരങ്ങൾ | 1991 | സൂപ്പർ ഗുഡ് ഫിലിംസ് |
തിരക്കഥ
തിരുത്തുക- സപ്തസ്വരങ്ങൾ (ചലച്ചിത്രം) (1974)
- ലിസ (1978)
- അവനൊ അതൊ അവളോ (1979)
- പ്രഭു (1979)
- അനുപല്ലവി (1979)
- പപ്പു (1980)
- ലവ് ഇൻ സിങ്കപ്പൂർ (1980)
- അഭിനയം) (1981)
- കരിമ്പൂച്ച (ചലച്ചിത്രം) (1981)
- ശരവർഷം (1982)
- വീണ്ടും ലിസ (1987)
Production
തിരുത്തുക- ചിരിക്കുടുക്ക (1976)
- നിറകുടം (1977)
- ലില്ലിപ്പൂക്കൾ (1979)
- വീണ്ടും ലിസ(1987)
അഭിനയം
തിരുത്തുക- ചിത്രമേള (1967)
- യോഗമുള്ളവൾ (1971)
- ബ്രഹ്മചാരി (ചലച്ചിത്രം) (1972)
- രക്ഷസ്സ് (ചലച്ചിത്രം) (1984)
കഥ
തിരുത്തുക- സർപ്പം (ചലച്ചിത്രം) (1979)
- അഭിനയം (1981)
- വീണ്ടും ലിസ (1987)
സംഭാഷണം
തിരുത്തുക- അഭിനയം (1981)
ചിത്രസംയോജനം
തിരുത്തുക- സ്വർഗ്ഗരാജ്യം (1962)
കാമറ
തിരുത്തുക- സ്വർഗ്ഗരാജ്യം (1962)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 8 ജൂലൈ 2015. Retrieved 14 മാർച്ച് 2018.
- ↑ http://www.malayalachalachithram.com/profiles.php?i=1837
- ↑ http://en.msidb.org/movies.php?tag=Search&director=Baby&limit=32&page_num=1
- ↑ http://www.filmibeat.com/celebs/baby/filmography.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
- ↑ https://malayalasangeetham.info/displayProfile.php?category=director&artist=Baby
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബേബി