ഇനിയെത്ര സന്ധ്യകൾ

മലയാള ചലച്ചിത്രം

മുല്ലശ്ശേരി ഫിലിംസിനുവേണ്ടി മുല്ലശ്ശേരി മുകുന്ദൻ നിർമ്മിച്ച് കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് ഇനിയെത്ര സന്ധ്യകൾ. ചിത്രത്തിൽ മധു, ജയഭാരതി, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകി.[1] [2] [3]

ഇനിയെത്ര സന്ധ്യകൾ
സംവിധാനംകെ. സുകുമാരൻ നായർ
നിർമ്മാണംമുല്ലശേരി മുകുന്ദൻ, parassala divakaran
രചനപാറശാല ദിവാകരൻ
തിരക്കഥപാറശാല ദിവാകരൻ
അഭിനേതാക്കൾമധു
ജയഭാരതി
തിക്കുറിശ്ശി സുകുമാരൻ നായർ
ജോസ്e
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 26 ഒക്ടോബർ 1979 (1979-10-26)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക ജി. ദേവരാജനാണ് ഈണം പകർന്നത്.

1 "ഹംസഗാനമാലപിക്കും" പി. മാധുരി മങ്കോമ്പു ഗോപാലകൃഷ്ണൻ
2 "പാലരുവീ നടുവിൽ" കെ ജെ യേശുദാസ് മങ്കോമ്പു ഗോപാലകൃഷ്ണൻ
3 "സംക്രമ സ്‌നാനം കഴിഞ്ഞു" കെ ജെ യേശുദാസ് മങ്കോമ്പു ഗോപാലകൃഷ്ണൻ
4 "ശ്രീവിദ്യം" (സ്ലോകം) പി. മാധുരി മങ്കോമ്പു ഗോപാലകൃഷ്ണൻ
5 "താളം തകതാളം" പി. ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, കാർത്തികേയൻ മങ്കോമ്പു ഗോപാലകൃഷ്ണൻ

പരാമർശങ്ങൾ

തിരുത്തുക
  1. "Iniyethra Sandhyakal". www.malayalachalachithram.com. Retrieved 2014-10-12.
  2. "Iniyethra Sandhyakal". malayalasangeetham.info. Retrieved 2014-10-12.
  3. "Iniyethra Sandhyakal". spicyonion.com. Retrieved 2014-10-12.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇനിയെത്ര_സന്ധ്യകൾ&oldid=3941280" എന്ന താളിൽനിന്ന് ശേഖരിച്ചത്