വെള്ളായണി പരമു (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഇ. കെ. ത്യാഗരാജൻ നിർമ്മിച്ച്, പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത 1979 ലെ ഒരു മലയാള ചലച്ചിത്രമാണ്വെള്ളായണി പരമു[1]. പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. ശ്രീകുമാരൻ തമ്പി രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[2][3][4]
വെള്ളായണി പരമു | |
---|---|
പ്രമാണം:Vellayani Paramu.jpg | |
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ. കെ. ത്യാഗരാജൻ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ , ജയഭാരതി, ജയൻ അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | വി.പി . കൃഷ്ണൻ |
സ്റ്റുഡിയോ | ശ്രീമുരുകാലയ ഫിലിംസ് |
വിതരണം | Sree Murugalaya Films |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | പരമു |
2 | ജയഭാരതി | ലക്ഷ്മിക്കുട്ടി |
3 | എം ജി സോമൻ | ഇത്തിക്കരപ്പക്കി |
4 | ജയൻ | ജംബുലിംഗം |
5 | ജനാർദ്ദനൻ | കൊട്ടാരം സർവ്വാധികാരി |
6 | ശങ്കരാടി | സ്വാമികൾ |
7 | മണവാളൻ ജോസഫ് | |
8 | സാന്റോ കൃഷ്ണൻ | |
9 | ശ്രീലത നമ്പൂതിരി | പൊന്നമ്മ |
10 | മീന | |
11 | കാവൽ സുരേന്ദ്രൻ | |
12 | മേജർ സ്റ്റാൻലി | |
13 | തൊടുപുഴ രാധാകൃഷ്ണൻ | |
14 | അടൂർ ഭാസി | കേശു |
15 | ഹരിപ്പാട് സോമൻ | |
16 | മണവാളൻ ജോസഫ് | |
17 | വഞ്ചിയൂർ രാധ | |
18 | സാധന | |
19 | രാധിക |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലം ഉടയോനേ | പി. ജയചന്ദ്രൻ]], പി. സുശീല,ജോളി എബ്രഹാം | |
2 | ആലോലലോചനകൾ | കെ ജെ യേശുദാസ്, പി. മാധുരി | |
3 | ശരിയേതെന്നാരറിഞ്ഞു | പി. ജയചന്ദ്രൻ | |
4 | വില്ലടിച്ചാൻ പാട്ടുപാടി | പി. ജയചന്ദ്രൻ, സി.ഒ. ആന്റോ |
അവലംബം
തിരുത്തുക- ↑ "വെള്ളായണി പരമു(1979)". www.m3db.com. Retrieved 2019-01-16.
- ↑ "വെള്ളായണി പരമു(1979)". www.malayalachalachithram.com. Retrieved 2019-01-12.
- ↑ "വെള്ളായണി പരമു(1979)". malayalasangeetham.info. Retrieved 2019-01-12.
- ↑ "വെള്ളായണി പരമു(1979)". spicyonion.com. Retrieved 2019-01-12.
- ↑ "വെള്ളായണി പരമു(1979))". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വെള്ളായണി പരമു(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.