അനുപല്ലവി (മലയാള ചലചിത്രം)
മലയാള ചലച്ചിത്രം
രഘുകുമാർ നിർമിച്ച് ബേബി തിരക്കഥ എഴുതി, സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമണ് അനുപല്ലവി. ജയൻ, സീമ, ശ്രീവിദ്യ, രവികുമാർ, ഭവാനി, ബാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ കഥ വിജയനും സംഭാഷണം ബാലകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. കഥാകൃത്തുകൂടിയായ വിജയനും ബിച്ചു തിരുമലയും എഴുതിയ ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗിതം നൽകിയിരിക്കുന്നു. ഛായാഗ്രാഹണം വിപിൻ ദാസ് ചിത്രസംയോജനം കെ. ശങ്കുണ്ണിയുമാണ്[1][2][3]
അനുപല്ലവി | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | രഘുകുമാർ |
രചന | വിജയൻ ബാലകൃഷ്ണൻ (സംഭാഷണം) |
തിരക്കഥ | ബേബി |
അഭിനേതാക്കൾ | ജയൻ സീമ ശ്രീവിദ്യ രവികുമാർ |
സംഗീതം | കെ.ജെ. ജോയ് |
ഗാനരചന | ബിച്ചു തിരുമല വിജയൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
റിലീസിങ് തീയതി |
|
അഭിനേതാക്കൾ
തിരുത്തുക- ജയൻ
- സുകുമാരി
- ശ്രീവിദ്യ
- സീമ
- ബാലൻ കാട്ടൂർ
- ഭവാനി
- രവികുമാർ
- കുതിരവട്ടം പപ്പു
- നെല്ലിക്കോട് ഭാസ്കരൻ
- വള്ളത്തോൾ ഉണ്ണികൃഷ്ണൻ
ഗാനങ്ങൾ
തിരുത്തുകഈ ചിത്രത്തിൽ 5 ഗാനങ്ങളാണ് ഉള്ളത്. കഥാകൃത്തായ വിജയനും ബിച്ചു തിരുമലയും എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് .ജെ. ജോയ് ആണ്.
നം. | ഗാനം | ഗായകർ | രചന |
1 | ആയിരം മാതളപ്പൂക്കൾ | പി. ജയചന്ദ്രൻ | ബിച്ചു തിരുമല |
2 | എൻ സ്വരം പൂവിടും | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല |
3 | നവമീ ചന്ദ്രികയിൽ | പി. സുശീല | ബിച്ചു തിരുമല |
4 | നീരാട്ട് എൻ മാനസറാണി | വാണി ജയറാം, പി. ജയചന്ദ്രൻ | വിജയൻ |
5 | ഒരേ രാഗ പല്ലവി നമ്മൾ | എസ്. ജാനകി, എ.ജെ. യേശുദാസ് | ബിച്ചു തിരുമല |
അവലംബം
തിരുത്തുക- ↑ "Anupallavi". www.malayalachalachithram.com. Retrieved 2018-03-11.
- ↑ https://malayalasangeetham.info/m.php?3149
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-21. Retrieved 2018-03-11.