പട്ടം സദൻ
ഒരു മലയാള ചലച്ചിത്രനടനും ഗായകനുമായിരുന്നു പട്ടം സദൻ എന്നറിയപ്പെട്ടിരുന്ന സദാശിവൻ.[1] പ്രഹ്ലാദ എന്ന ചലച്ചിത്രത്തിലൂടെ ബാലനടനായാണ് ഇദ്ദേഹം രംഗത്തുവന്നത്.[2] അറുപതുകളിലും എഴുപതുകളിലും ഗാനാലാപനരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം 1959-നും 87-നും ഇടയിലായി[3] 23 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[4] 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദ മുതൽ 1994-ലെ മാനത്തെ കൊട്ടാരം എന്ന ചലച്ചിത്രം വരെ അദ്ദേഹത്തിന്റെ അഭിനയജീവിതം നീണ്ടുനിന്നു.[2]
പട്ടം സദൻ | |
---|---|
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1961–1992 |
1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ ഇദ്ദേഹം കുമരേശനൊപ്പം പാടിയ "പെണ്ണിന്റെ ചിരിയും" എന്ന ഗാനം വളരെ ജനപ്രിയമായിരുന്നു.[5] സ്നേഹയമുന എന്ന ചലച്ചിത്രത്തിലെ "പരിപ്പുവട പക്കവട" എന്ന ഗാനവും ചന്ദനച്ചോല എന്ന ചലച്ചിത്രത്തിലെ "മണിയാഞ്ചെട്ടിക്ക്" എന്ന ഗാനവും ഇദ്ദേഹം യേശുദാസിനൊപ്പമാണ് ആലപിച്ചത്.[6] 1992 ൽ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകതമിഴ്
തിരുത്തുക- ബൊമ്മൈ
- അവൾ ഒരു തുടർക്കതൈ
മലയാളം
തിരുത്തുക- ഹൈജാക്ക് (1995) .... തങ്കപ്പൻ
- സിംഹധ്വനി (1992)
- കൌമാരസ്വപ്നങ്ങൾ (1991)
- ചക്കിക്കൊത്ത ചങ്കരൻ (1989)
- മലയത്തിപ്പെണ്ണ് (1989)
- ഭീകരൻ (1988)
- ഓർമ്മയിൽ എന്നും (1988) .... കുറുപ്പ്
- ലൂസ് ലൂസ് അരപ്പിരി ലൂസ് (1988)
- ജംഗിൾ ബോയ് (1987)...വേലപ്പൻ
- ആളൊരുങ്ങി അരങ്ങോരുങ്ങി (1986)
- കിരാതം (1985) .... ശാന്തപ്പൻ
- പ്രതിജ്ഞ (1983)...ചാരായം പരമു
- വരന്മാരെ ആവശ്യമുണ്ട് (1983)
- ബന്ധം (1983)
- ബെൻസ് വാസു (1980)
- വിജയം നമ്മുടെ സേനാനി (1979)
- വാളെടുത്തവൻ വാളാൽ (1979)
- അവൾ നിരപരാധി (1979)
- അവനോ അതോ അവളോ (1979)
- മദനോത്സവം (1978)
- ബീന (1978)
- വെല്ലുവിളി (1978) .... കുട്ടപ്പൻ
- നാലുമണിപ്പൂക്കൾ (1978)
- ആരവം (1978)
- ബലപരീക്ഷണം (1978)
- മധുരിക്കുന്ന രാത്രി (1978)
- കൈതപ്പൂ (1978)
- അനുഗ്രഹം (1977) .... മാത്യു
- അമ്മേ അനുപമേ (1977)
- സുജാത (1977)
- സ്നേഹയമുന (1977)
- കാവിലമ്മ (1977)
- നിറപറയും നിലവിളക്കും (1977)
- മിനിമോൾ (1977)
- സത്യവാൻ സാവിത്രി (1977)
- മനസൊരു മയിൽ (1977)
- അമ്മായി അമ്മ (1977)
- പ്രിയംവദ (1976)
- വനദേവത (1976).... Velu
- ചിരിക്കുടുക്ക (1976) ..... Naanu
- തെമ്മാടി വേലപ്പൻ (1976)..... Claver
- കാമധേനു (1976)
- തീക്കനൽ (1976)
- ചീനവല (1975)
- കാമം ക്രോധം മോഹം (1975)
- കല്ല്യാണപ്പന്തൽ (1975)
- ചന്ദനച്ചോല (1975)
- ലവ് ലറ്റർ (1975)
- ലവ് മാര്യേജ് (1975)
- ഉല്ലാസയാത്ര (1975)
- ബോയ് ഫ്രണ്ട് (1975)
- ബാബുമോൻ (1975) .... Appunni
- ചെക്ക്പോസ്റ്റ് (1974)
- കോളജ് ഗേൾ (1974).... Haider
- ഉദയം കിഴക്കുതന്നെ (1978)
- അലകൾ (1974)
- ഉർവ്വശി ഭാരതി (1973)
- തനിനിറം(1973) ... Sukumarankutty
- ലേഡീസ് ഹോസ്റ്റൽ (1973) .... Punewala
- മന്ത്രകോടി(1972)
- ജലകന്യക (1971)
- നിശാഗന്ധി (1970)
- നിഴലാട്ടം(1970) .... Band Master
- കാട്ടുകുരങ്ങ് (1969)
- അഗ്നപരീക്ഷ (1968) .... Manoharan
- ലക്ഷപ്രഭു (1968)
- കളക്റ്റർ മാലതി (1967)..... Sarasan
- ജീവിക്കാൻ അനുവദിക്കൂ (1967)
- ജീവിതയാത്ര (1965)
- അരപ്പവൻ (1961).... Balan
അവലംബം
തിരുത്തുക- ↑ "പട്ടം സദൻ". സിനി ഡയറി. Archived from the original on 2013-07-18. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "പട്ടം സദൻ". എം.3ഡി.ബി. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "പട്ടം സദൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാളചലച്ചിത്രം. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "പട്ടംസദൻ-ഗായകൻ". മലയാളസംഗീതം. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "മൗനത്തിന്റെ കൂടെപ്പിറപ്പ്". മാദ്ധ്യമം. Retrieved 2013 ജൂലൈ 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഗന്ധർവ്വഗാനത്തിന് 50 വയസ്സ്". മാതൃഭൂമി. Archived from the original on 2014-09-18. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help)