പി കെ ജോസഫ് സംവിധാനം ചെയ്ത് വി സി ഗണേശൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പെണ്ണൊരുമ്പെട്ടാൽ . ജയൻ, ജയഭാരതി, ജയപ്രഭ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ഗണേഷ് ആണ്.[1] [2]ശ്രീകുമാരൻ തമ്പി ചിത്രത്തിലെ ഗാനങ്ങൾ എഴുതി.

പെണ്ണൊരുമ്പെട്ടാൽ
സംവിധാനംപി.കെ. ജോസഫ്
നിർമ്മാണംവി സി ഗണേശൻ
രചനപി.കെ. ജോസഫ്
തിരക്കഥപി.കെ. ജോസഫ്
സംഭാഷണംപി.കെ. ജോസഫ്
അഭിനേതാക്കൾജയൻ,
ജയഭാരതി,
ജയപ്രഭ,
സംഗീതംശങ്കർ ഗണേഷ്
പശ്ചാത്തലസംഗീതംശങ്കർ ഗണേഷ്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംബി ആർ രാമകൃഷ്ണ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർശ്രീ ഫിലിംസ്
വിതരണംവിജയാ മൂവീസ്
റിലീസിങ് തീയതി
  • 29 ഒക്ടോബർ 1979 (1979-10-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയൻ
2 ജയപ്രഭ
3 പ്രതാപചന്ദ്രൻ
4 ടി ആർ ഓമന
5 പി.കെ. എബ്രഹാം
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 പല്ലവി
8 തൊടുപുഴ രാധാകൃഷ്ണൻ
9 പട്ടം സദൻ
10 മഞ്ചേരി ചന്ദ്രൻ
11 രാജശേഖരൻ

ഗാനങ്ങൾ[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓർമ്മയിലിന്നൊരു കെ ജെ യേശുദാസ്
2 പാട്ടുകേട്ടവരും വാണി ജയറാം

അവലംബം തിരുത്തുക

  1. "പെണ്ണൊരുമ്പെട്ടാൽ (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "പെണ്ണൊരുമ്പെട്ടാൽ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "പെണ്ണൊരുമ്പെട്ടാൽ 1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "പെണ്ണൊരുമ്പെട്ടാൽ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെണ്ണൊരുമ്പെട്ടാൽ&oldid=3752782" എന്ന താളിൽനിന്ന് ശേഖരിച്ചത്