എന്റെ സ്നേഹം നിനക്ക് മാത്രം
മലയാള ചലച്ചിത്രം
പി. സദാനന്ദൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് എന്റെ സ്നേഹം നിനക്ക് മാത്രം . ശാരദ, ജഗതി ശ്രീകുമാർ, ജോസ്, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് [1]. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് [2] [3]
എന്റെ സ്നേഹം നിനക്ക് മാത്രം | |
---|---|
സംവിധാനം | പി. സദാനന്ദൻ |
നിർമ്മാണം | അബി മൂവീസ് |
രചന | സിതാര വേണു |
തിരക്കഥ | സിതാര വേണു |
സംഭാഷണം | സിതാര വേണു |
അഭിനേതാക്കൾ | ശാരദ, ജഗതി ശ്രീകുമാർ, ജോസ്, സുകുമാരൻ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | കണ്ണൻ നാരായണൻ |
സംഘട്ടനം | [[]] |
ചിത്രസംയോജനം | വിജയരംഗൻ |
സ്റ്റുഡിയോ | അംബിക റിലീസ് |
ബാനർ | അബി മൂവീസ് |
വിതരണം | അംബിക റിലീസ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | ശാരദ | |
3 | മുരളി മോഹൻ | |
4 | ജഗതി ശ്രീകുമാർ | |
5 | ജോസ് | |
6 | സാധന | |
7 | സുചിത്ര | |
8 | ശങ്കരാടി | |
9 | ജനാർദ്ദനൻ | |
10 | കവിയൂർ പൊന്നമ്മ | |
11 | കുതിരവട്ടം പപ്പു | |
12 | കടുവാക്കുളം ആന്റണി | |
13 | മാധവക്കുറുപ്പ് | |
14 | [[]] | |
15 | [[]] |
- വരികൾ:ബിച്ചു തിരുമല
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | പ്രേമം കാലികം | കെ.ജെ. യേശുദാസ് | |
2 | സായംകാലം | എസ്. ജാനകി | |
3 | തത്തച്ചുണ്ടൻ വള്ളങ്ങൾ | ശ്രീകാന്ത് |
അവലംബം
തിരുത്തുക- ↑ "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". en.msidb.org. Archived from the original on 18 October 2014. Retrieved 2014-10-12.
- ↑ "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". spicyonion.com. Retrieved 2014-10-12.
- ↑ "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
- ↑ "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.