നിത്യ വസന്തം

മലയാള ചലച്ചിത്രം

കാവൽ സുരേന്ദ്രൻ കഥയു സംഭാഷണവും എഴുതി ശശികുമാർ തിർക്കഥ രചിച്ച് സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിത്യവസന്തം.[1] മുരഹരി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ എം.ജി. സോമൻ, വിധുബാല, വിൻസെന്റ്, കുണ്ടറ ജോണി, കായിക്കൽ കുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [2] എ.പി ഗോപാലൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

നിത്യവസന്തം
സംവിധാനംശശികുമാർ
നിർമ്മാണംമുരഹരി ഫിലിംസ്
രചനകാവൽ സുരേന്ദ്രൻ
തിരക്കഥശശികുമാർ
സംഭാഷണംകാവൽ സുരേന്ദ്രൻ
അഭിനേതാക്കൾഎം.ജി. സോമൻ
വിധുബാല
വിൻസെന്റ്
കുണ്ടറ ജോണി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനഎ.പി ഗോപാലൻ
സ്റ്റുഡിയോമുന്നാസ് ഫിലിംസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • 8 ജൂൺ 1979 (1979-06-08)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4][5]

തിരുത്തുക
ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 വിൻസെന്റ്
3 വിധുബാല
4 മീന (നടി)
5 ടി.ആർ. ഓമന
6 കെപിഎസി ലളിത
7 കുതിരവട്ടം പപ്പു
8 നെല്ലിക്കോട് ഭാസ്കരൻ
9 ആലുമ്മൂടൻ
10 കുണ്ടറ ജോണി
11 രാജകുമാരി
12 പ്രമീള
13 ലളിതശ്രീ
14 പുന്നശ്ശേരി കാഞ്ചന
15 കാവൽ സുരേന്ദ്രൻ
16 ചാച്ചപ്പൻ
17 കാലായ്ക്കൽ കുമാരൻ
18 കൊച്ചിൻ സേവ്യർ
19 കൊല്ലം ജി കെ പിള്ള

ഗാനങ്ങൾ :എ.പി ഗോപാലൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "കൊച്ചു കൊച്ചൊരു" പി. ജയചന്ദ്രൻ
2 "നെല്ലു വിളഞ്ഞേ" ജോളി അബ്രഹാം സംഘം
3 "സ്നേഹപ്രപഞ്ചമേ" കെ ജെ യേശുദാസ്
4 "സുഗന്ധ ഭസ്മക്കുറി തൊട്ടു" കെ ജെ യേശുദാസ് മോഹനം
  1. "നിത്യവസന്തം(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2019-04-27.
  2. "നിത്യവസന്തം(1979)". www.malayalachalachithram.com. Retrieved 2019-04-27.
  3. "നിത്യവസന്തം(1979)". malayalasangeetham.info. Retrieved 2019-04-27.
  4. "നിത്യവസന്തം(1979)". www.m3db.com. Retrieved 2019-04-27. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നിത്യവസന്തം(1979)". www.imdb.com. Retrieved 2019-04-27. {{cite web}}: Cite has empty unknown parameter: |1= (help)
  6. "നിത്യവസന്തം(1979)". malayalasangeetham.info. Archived from the original on 27 ഏപ്രിൽ 2019. Retrieved 19 ഏപ്രിൽ 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിത്യ_വസന്തം&oldid=3635392" എന്ന താളിൽനിന്ന് ശേഖരിച്ചത്