സംഘഗാനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി.എ. ബക്കർ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സംഘഗാനം (Chorus). എം സുകുമാരന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസൻ, രാമു കാര്യാട്ട്, പി.ആർ. നമ്പ്യാർ, മധു മാസ്റ്റർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2] ദേവരാജനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

സംഘഗാനം
സംവിധാനംപി.എ. ബക്കർ
നിർമ്മാണംസലാം കാരശ്ശേരി
രചനഎം. സുകുമാരൻ
അഭിനേതാക്കൾശ്രീനിവാസൻ
രാമു കാര്യാട്ട്
പി.ആർ. നമ്പ്യാർ
മധു മാസ്റ്റർ
സംഗീതംദേവരാജൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംരവി
സ്റ്റുഡിയോനവധാര മൂവി മേക്കേഴ്സ്
വിതരണംകൈരളി ഫിലിം റിലീസ്
റിലീസിങ് തീയതി
  • ഏപ്രിൽ 6, 1979 (1979-04-06)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം83 മിനിറ്റ്

അവലംബം തിരുത്തുക

  1. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
  2. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557. {{cite book}}: Check |isbn= value: checksum (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സംഘഗാനം_(ചലച്ചിത്രം)&oldid=4015570" എന്ന താളിൽനിന്ന് ശേഖരിച്ചത്