പതിനാലാം രാവ്

മലയാള ചലച്ചിത്രം

മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് പതിനാലാം രാവ്. 1979 ൽ, സലാം കാരശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനിയാണ്. ചിത്രത്തിൽ നിലമ്പൂർ ഷാജി, സലാം കാരശ്ശേരി, കുഞാവ, പി.കെ. വിക്രമൻ നായർ എന്നിവരാണ് അഭിനേതാക്കൾ. കെ. രാഘവനാണ് സംഗീത സംവിധായകൻ. [1] [2] [3]

പതിനാലാം രാവ്
സംവിധാനംശ്രീനി
നിർമ്മാണംസലാം കാരശ്ശേരി
രചനഎം.എൻ. കാരശ്ശേരി
തിരക്കഥസലാം കാരശ്ശേരി
അഭിനേതാക്കൾനിലമ്പൂർ ഷാജി
സലാം കാരശ്ശേരി
കുഞാവ
പി.കെ. വിക്രമൻ നായർ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംടി വി കുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോനവധാര മൂവീസ്
വിതരണംനവധാരാ മൂവീസ്
റിലീസിങ് തീയതി
  • 16 നവംബർ 1979 (1979-11-16)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

പൂവച്ചൽ ഖാദർ, കാനേഷ് പൂനൂർ, പി. ടി. അബ്ദുറഹിമാൻ എന്നിവരുടെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകി.

നമ്പർ ഗാനം ഗായകർ വരികൾ നീളം (m: ss)
1 "അഹദോന്റെ" നിലമ്പൂർ ഷാജി പൂവച്ചൽ ഖാദർ
2 "മണവാട്ടി" വിളയിൽ ഫസീല, എരഞ്ഞോളി മൂസ പൂവച്ചൽ ഖാദർ
3 "പനിനീരു" പി. ജയചന്ദ്രൻ കാനേഷ് പൂനൂർ
5 "പെരുത്തു മൊഞ്ചുള്ളൊരുത്തി" കെ.പി. ബ്രഹ്മാനന്ദൻ പി.ടി. അബ്ദുറഹ്മാൻ
6 "സംകൃത പമാഗിരി" വി.എം. കുട്ടി വാഴപ്പാടി മുഹമ്മദ്

അവലംബം തിരുത്തുക

  1. "Pathinaalam Raavu". www.malayalachalachithram.com. Retrieved 2014-10-11.
  2. "Pathinaalam Raavu". malayalasangeetham.info. Retrieved 2014-10-11.
  3. "Pathinaalam Raavu". spicyonion.com. Retrieved 2014-10-11.
"https://ml.wikipedia.org/w/index.php?title=പതിനാലാം_രാവ്&oldid=3752030" എന്ന താളിൽനിന്ന് ശേഖരിച്ചത്