ആലുംമൂടൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനായിരുന്നു ആലുംമൂടൻ. ഡൊമിനിക് എന്നായിരുന്നു യഥാർത്ഥ നാമം.[1] അദ്വൈതം എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണമടഞ്ഞു.

ആലുംമൂടൻ
ജനനം
മറ്റ് പേരുകൾഡൊമനിക്
തൊഴിൽചലച്ചിത്രനടൻ, നാടകനടൻ
ജീവിതപങ്കാളി(കൾ)റോസമ്മ
കുട്ടികൾബോബൻ ആലുംമൂടൻ

ജീവിതരേഖ

തിരുത്തുക

ചങ്ങനാശ്ശേരി താലൂക്കിൽ ആലുംമൂട്ടിൽ ജോസഫിന്റെയും റോസമ്മയുടെയും മകനായി പിറന്നു. അഞ്ചാം ഫോറം വരെ വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, കെ.പി.എ.സി. തുടങ്ങിയ സമിതികളിൽ നടനായി പ്രവർത്തിച്ചു. 1966ൽ പ്രദർശനത്തിനെത്തിയ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. അദ്വൈതം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയുടെ പേര് റോസമ്മ എന്നായിരുന്നു. ചലച്ചിത്രനടൻ ബോബൻ ആലുംമൂടൻ മകനാണ്.[2]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക

ആലുംമൂടൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.[3]

1966 മുതൽ 1970 വരെ

തിരുത്തുക
ചലച്ചിത്രം കഥാപാത്രം സംവിധായകൻ വർഷം
അനാർക്കലി കുഞ്ചാക്കോ 1966
മൈനത്തരുവി കൊലക്കേസ് കുഞ്ചാക്കോ 1967
ഏഴു രാത്രികൾ രാമു കാര്യാട്ട് 1968
കൂട്ടുകുടുംബം കെ.എസ്. സേതുമാധവൻ 1969
സൂസി കുഞ്ചാക്കോ 1969
നദി പൈലി എ. വിൻസെന്റ് 1969
ഓളവും തീരവും പി.എൻ. മേനോൻ 1970
നിലയ്ക്കാത്ത ചലനങ്ങൾ കെ. സുകുമാരൻ നായർ 1970
ഡിക്ടറ്റീവ് 909 കേരളത്തിൽ വേണു 1970
താര എം. കൃഷ്ണൻ നായർ 1970
കുറ്റവാളി കെ.എസ്. സേതുമാധവൻ 1970
ത്രിവേണി എ. വിൻസെന്റ് 1970
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി 1970
പേൾവ്യൂ കുഞ്ചാക്കോ 1970
ഒതേനന്റെ മകൻ കുഞ്ചാക്കോ 1970
ദത്തുപുത്രൻ കുഞ്ചാക്കോ 1970
മധുവിധു എൻ. ശങ്കരൻ നായർ 1970

1971 മുതൽ 1980 വരെ

തിരുത്തുക
ചലച്ചിത്രം കഥാപാത്രം സംവിധായകൻ വർഷം
അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം 1971
കൊച്ചനിയത്തി പി. സുബ്രഹ്മണ്യം 1971
ലൈൻ ബസ് കെ.എസ്. സേതുമാധവൻ 1971
കളിത്തോഴി ഡി.എം. പൊറ്റേക്കാട് 1971
മറുനാട്ടിൽ ഒരു മലയാളി എ.ബി. രാജ് 1971
അഗ്നിമൃഗം എം. കൃഷ്ണൻ നായർ 1971
കരിനിഴൽ ജെ.ഡി. തോട്ടാൻ 1971
കരകാണാക്കടൽ കെ.എസ്. സേതുമാധവൻ 1971
മുത്തശ്ശി പി. ഭാസ്കരൻ 1971
പഞ്ചവൻകാട് കുഞ്ചാക്കോ 1971
ശരശയ്യ തോപ്പിൽ ഭാസി 1971
ഗംഗാസംഗമം ജെ.ഡി. തോട്ടാൻ
പോൾ കല്ലുങ്കൽ
1971
ലോറാ നീ എവിടെ ടി. ആർ. രഘുനാഥ് 1971
പ്രൊഫസർ പി. സുബ്രഹ്മണ്യം 1972
പ്രതികാരം എസ്. കുമാർ 1972
പുള്ളിമാൻ ഇ.എൻ. ബാലകൃഷ്ണൻ 1972
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
പോസ്റ്റ്മാനെ കാണാനില്ല കുഞ്ചാക്കോ 1972
അക്കരപ്പച്ച എം.എം. നേശൻ 1972
ആദ്യത്തെ കഥ കെ.എസ്. സേതുമാധവൻ 1972
ഗന്ധർവ്വക്ഷേത്രം എ. വിൻസെന്റ് 1972
ഓമന ജെ.ഡി. തോട്ടാൻ 1972
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
ആരോമലുണ്ണി കേശു കുഞ്ചാക്കോ 1972
പോസ്റ്റ്മാനെ കാണാനില്ല കുഞ്ചാക്കോ 1972
അക്കരപ്പച്ച എം.എം. നേശൻ 1972
പണിതീരാത്ത വീട് കെ.എസ്. സേതുമാധവൻ 1973
ഫുട്ബോൾ ചാമ്പ്യൻ എ.ബി. രാജ് 1973
യാമിനി എം. കൃഷ്ണൻ നായർ 1973
പൊന്നാപുരം കോട്ട കുഞ്ചാക്കോ 1973
ഏണിപ്പടികൾ തോപ്പിൽ ഭാസി 1974
മാസപ്പടി മാതുപിള്ള എ.എൻ. തമ്പി 1974
വിഷ്ണുവിജയം എൻ. ശങ്കരൻ നായർ 1974
നടീനടന്മാരെ ആവശ്യമുണ്ട് ക്രോസ്ബെൽറ്റ് മണി 1974
ഹണിമൂൺ എ.ബി. രാജ് 1974
ഭൂഗോളം തിരിയുന്നു ശ്രീകുമാരൻ തമ്പി 1974
കന്യാകുമാരി കെ.എസ്. സേതുമാധവൻ 1974
മധുരപ്പതിനേഴ് ഹരിഹരൻ 1975
ഉത്സവം ഐ.വി. ശശി 1975
ചട്ടമ്പിക്കല്യാണി ശശികുമാർ 1975
ഓടക്കുഴൽ പി.എൻ. മേനോൻ 1975
ചലനം എൻ.ആർ. പിള്ള 1975
മുച്ചീട്ടുകളിക്കാരന്റെ മകൾ തോപ്പിൽ ഭാസി 1975
ഹലോ ഡാർലിംഗ് എ.ബി. രാജ് 1975
ചീഫ് ഗസ്റ്റ് എ.ബി. രാജ് 1975
ക്രിമിനൽസ് എസ്. ബാബു 1975
അഭിനന്ദനം ഐ.വി. ശശി 1976
ലക്ഷ്മിവിജയം കെ.പി. കുമാരൻ 1976
പാരിജാതം മൻസൂർ 1975
തുലാവർഷം എൻ. ശങ്കരൻ നായർ 1976
ചെന്നായ് വളർത്തിയ കുട്ടി കുഞ്ചാക്കോ 1976
താലപ്പൊലി 1977
കണ്ണപ്പനുണ്ണി കുഞ്ചാക്കോ 1977
ചതുർവ്വേദം ശശികുമാർ 1977
കണ്ണപ്പനുണ്ണി ചാൾസ് അയ്യമ്പള്ളി 1977
അച്ചാരം അമ്മിണി ഓശാരം ഓമന അടൂർ ഭാസി 1977
യുദ്ധകാണ്ഡം തോപ്പിൽ ഭാസി 1977
പട്ടാളം ജാനകി ക്രോസ്ബെൽറ്റ് മണി 1977
മാമാങ്കം രൈരു അപ്പച്ചൻ 1979
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കുശലൻ 1980
ഇത്തിക്കര പക്കി ഹസ്സൻ 1980

1981 മുതൽ അദ്ദേഹത്തിന്റെ മരണം വരെ

തിരുത്തുക
ചലച്ചിത്രം കഥാപാത്രം സംവിധായകൻ വർഷം
അറിയപ്പെടാത്ത രഹസ്യം ആൻഡ്രൂസ് 1981
ധ്രുവസംഗമം 1981
പടയോട്ടം ഉദയന്റെ സഹായി 1982
എന്റെ മോഹങ്ങൾ പൂവണിഞ്ഞു അപ്പു 1982
രുഗ്മ മത്തായി 1983
മറക്കില്ലൊരിക്കലും ഗോപി 1983
കൂലി ശങ്കു 1983
ഈറ്റില്ലം കൊച്ചാപ്പി 1983
പഞ്ചവടിപ്പാലം യൂദാസ്സ് കുഞ്ഞ് 1984
മൈ ഡിയർ കുട്ടിച്ചാത്തൻ 1984
യാത്ര പരമു നായർ 1985
കുഞ്ഞാറ്റക്കിളികൾ ഡിസിപ്ലിൻ ഡിക്രൂസ് 1986
ഒരുക്കം ഭാർഗ്ഗവൻ പിള്ള 1990
അപ്പു പുഷ്കരൻ 1990
മിമിക്സ് പരേഡ് കാസർഗോഡ് കാദർഭായ് 1991
അദ്വൈതം മന്ത്രി 1991
ആകാശക്കോട്ടയിലെ സുൽത്താൻ പാപ്പി 1991
കാസർഗോഡ് കാദർഭായി കാസർഗോഡ് കാദർഭായ് 1992
എന്നോടിഷ്ടം കൂടാമോ പ്രിൻസിപ്പൽ 1992
അയലത്തെ അദ്ദേഹം രാജീവിന്റെ അച്ഛൻ 1992
ആയുഷ്കാലം വേലു മൂപ്പൻ 1992
കമലദളം 1992

ആലുംമൂടൻ റോഡ്

തിരുത്തുക

ചങ്ങനാശ്ശേരിയിലെ കുരിശുംമൂട് -- ചെത്തിപ്പുഴക്കടവ് റോഡിന്റെ പേർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 2009-ൽ ആലുംമൂടൻറോഡ് എന്നാക്കി.

  1. "EZHU RATHRIKAL 1968". ദി ഹിന്ദു. Archived from the original on 2013-06-29. Retrieved 2012 ഡിസംബർ 16. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  2. ആലുംമൂടൻ - മലയാള സംഗീതം
  3. "http://www.malayalammovies.org/artist/alummoodan". Archived from the original on 2012-06-11. Retrieved 2011-09-13. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആലുംമൂടൻ&oldid=3973740" എന്ന താളിൽനിന്ന് ശേഖരിച്ചത്