മോഹൻ ശർമ
1971 മുതൽ തെക്കെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മോഹൻ ശർമ. അദ്ദേഹം 15ലധികം ചിത്രങ്ങളുടെ നിർമ്മാതാവാണ്. 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ലക്ഷ്മിയോടൊത്തുള്ള വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.
മോഹൻ ശർമ | |
---|---|
ജനനം | 23 ഓഗസ്റ്റ് 1956 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | സിനിമാ നടൻ |
സജീവ കാലം | 1971-ഇതുവരെ |
ജീവിതപങ്കാളി(കൾ) | ലക്ഷ്മി (m.1975-1980) (വേർപിരിഞ്ഞു) ശാന്തി (m.1982-present) |
ആദ്യകാലംതിരുത്തുക
പാലക്കാട് ജില്ലയിൽ തത്തമംഗലത്ത് 1956ൽ ആഗസ്റ്റ് 23നു ആണ് മോഹൻ ജനിച്ചത്. തത്തമംഗലത്തും ചിറ്റൂരിലും ആയിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിനു ബിരുദം എടുത്തു. ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി അഭിനയബിരുദമെടുത്തത് മോഹൻ ആണ്. അദ്ദേഹം മൂന്നു തവണ ദേശീയ ഫിലിം ജൂറി മെമ്പറായും ഒരിക്കൽ ഇന്ത്യൻ പനോരമ ജൂറി മെമ്പറായും പ്രവർത്തിച്ചു. ചട്ടക്കാരിയിൽ കൂടെ അഭിനയിച്ച ലക്ഷ്മിയെ 1975ൽ വിവാഹം ചെയ്തു. 1990ൽ അവർ വിവാഹമോചനം നേടി.1982ൽ ശാന്തിയെ വിവാഹം ചെയ്തു.
പുരസ്കാരങ്ങൾതിരുത്തുക
കേരള സംസ്ഥാന അവാർഡുകൾതിരുത്തുക
തമിഴ്നാട് സ്റ്റേറ്റ് പുരസ്കാരങ്ങൾതിരുത്തുക
- 2017 Tamil Nadu State Film Award Special Prize - Best Film
അഭിനയജീവിതംതിരുത്തുക
മലയാളത്തിനുപുറമേ തമിഴ്, തെളുഗു, കന്നഡ, ഹിന്ദി ചിത്രങ്ങളീലും മോഹൻ ശർമ്മ അഭിനയിച്ചിട്ടുണ്ട്. [1]
മലയാളംതിരുത്തുക
ക്ര.നം. | ചിത്രം | വർഷം | വേഷം |
---|---|---|---|
1 | രക്തപുഷ്പം | 1970 | |
മുത്തശ്ശി | 1971 | ||
പണിമുടക്ക് | 1972 | വേണു | |
ബ്രഹ്മചാരി | 1972 | ||
ചെണ്ട | 1973 | ||
നെല്ല് | 1974 | ||
അശ്വതി | 1974 | ||
ചട്ടക്കാരി | 1974 | ||
ജീവിക്കാൻ മറന്നു പോയ സ്ത്രീ | 1974 | ||
പഞ്ചതന്ത്രം | 1974 | ||
രാഗം | 1975 | ||
പ്രയാണം | 1975 | ||
ചലനം | 1975 | ||
തോമാശ്ലീഹാ | 1975 | ||
ചുവന്ന സന്ധ്യകൾ | 1975 | ||
[[]] | |||
തീക്കനൽ | 1976 | ||
ഉദ്യാനലക്ഷ്മി | 1976 | ||
മിസ്സി | 1976 | ||
മുത്ത് | 1976 | ||
സർവ്വേക്കല്ല് | 1976 | ||
ഞാവൽപ്പഴങ്ങൾ | 1976 | ||
പാൽക്കടൽ | 1976 | ||
പ്രിയംവദ | 1976 | ||
ശ്രീമദ് ഭഗവദ്ഗീത | 1977 | ||
സരിത | 1977 | ||
സ്നേഹയമുന | 1977 | ||
അഗ്നിനക്ഷത്രം | 1977 | ||
വ്യാമോഹം | 1978 | ||
കായലും കയറും | 1979 | ||
പ്രതീക്ഷ | 1979 | ||
കാന്തവലയം | 1980 | ||
അരഞ്ഞാണം | 1982 | ||
രാഗദീപം | 1983 | ||
അഗ്നിയാണു ഞാൻ അഗ്നി | 1986 | ||
മായാമോഹിനി | 2012 | രാജ്കുമാർ പട്ടാല | |
ഗ്രാമം | 2012 | മണി സ്വാമി | |
ലക്കി സ്റ്റാർ | 2013 | ||
റെഡ് റെയ്ൻ | 2013 | ||
പ്രേമാഞ്ജലി | 2018 |
- ↑ അമൃതാ ടി വി - ഇന്നലത്തെ താരം