എന്റെ നീലാകാശം

മലയാള ചലച്ചിത്രം

തോപ്പിൽ ഭാസി സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എന്റെ നീലാകാശം . ശോഭ, സുകുമാരൻ, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു . [1] കെ. രാഘവന്റെ സംഗീതസംവിധാനം ചിത്രത്തിനുണ്ട്. [2] ഓ.എൻ.വിയുടെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകിയ പാട്ടുകൽ ഈ ചിത്രത്തിലുണ്ട്.[3] [4]

എന്റെ നീലാകാശം
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംജെ എം ഹനീഫ
രചനജോർജ്ജ് ഓണക്കൂർ
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾശോഭ,
സുകുമാരൻ,
ശങ്കരാടി,
ശ്രീലത നമ്പൂതിരി
സംഗീതംകെ. രാഘവൻ
പശ്ചാത്തലസംഗീതംകെ. രാഘവൻ
ഗാനരചനഓ.എൻ.വി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർഅഷറഫ് ഫിലിംസ്
വിതരണംതിരുമേനി പിക്ചേഴ്സ്
പരസ്യംരാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 26 ജനുവരി 1979 (1979-01-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശോഭ
3 രവി മേനോൻ
4 ശ്രീലത നമ്പൂതിരി
5 കെ പി ഉമ്മർ
6 ശങ്കരാടി
7 ബഹദൂർ
8 കെ പി എ സി സണ്ണി
9 കെ പി എ സി പ്രേമചന്ദ്രൻ
10 തോപ്പിൽ കൃഷ്ണപിള്ള
11 ഖാൻ
12 മീന
13 തൊടുപുഴ വാസന്തി
14 കെ പി എ സി ശാന്ത
15 കെ പി എ സി രാജമ്മ

ഗാനങ്ങൾ[6] തിരുത്തുക

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "അകാലേ ആകാശ പനിനീർ" കെ ജെ യേശുദാസ് ഒഎൻവി കുറുപ്പ്
2 "ചെമ്പകപ്പൂ" പി.സുശീല ഒഎൻവി കുറുപ്പ്
3 "എന്റെ നീലാകാശം" പി.സുശീല, അമ്പിളി ഒഎൻവി കുറുപ്പ്
4 "കൂട്ടിലടച്ചോരു" കെ ജെ യേശുദാസ് ഒഎൻവി കുറുപ്പ്
5 "തെക്കു തെക്കു തെക്കുനിന്നൊരു" അമ്പിളി, കെ.പി.ബ്രഹ്മാനന്ദൻ ഒഎൻവി കുറുപ്പ്

അവലംബം തിരുത്തുക

  1. "State Film Awards". Kerala State Chalachitra Academy. Archived from the original on 3 March 2016. Retrieved 26 September 2015.
  2. "എന്റെ നീലാകാശം". www.malayalachalachithram.com. Retrieved 2022-06-2. {{cite web}}: Check date values in: |access-date= (help)
  3. "Ente Neelaakaasham". malayalasangeetham.info. Archived from the original on 2022-06-02. Retrieved 2022-06-2. {{cite web}}: Check date values in: |access-date= (help)CS1 maint: bot: original URL status unknown (link)
  4. "എന്റെ നീലാകാശം". spicyonion.com. Retrieved 2014-10-12.
  5. "എന്റെ നീലാകാശം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2022-06-2. {{cite web}}: Check date values in: |accessdate= (help)
  6. "എന്റെ നീലാകാശം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എന്റെ_നീലാകാശം&oldid=3784850" എന്ന താളിൽനിന്ന് ശേഖരിച്ചത്