പമ്പരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി.കെ ബാലചന്ദ്രൻറെ നിർമ്മാണത്തിൽ അദ്ദേഹംതന്നെ തിരക്കഥയും സംഭാഷണവും രചിച്ച് ബേബി (സംവിധായകൻ) സംവിധാനം നിർവ്വഹിച്ച 1976 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്'പമ്പരം[1]. സത്യവതി ആണ് ഇതിന്റെ കഥ തയ്യാറാക്കിയത്. പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നു.[3][4]
പമ്പരം | |
---|---|
സംവിധാനം | ബേബി (സംവിധായകൻ) |
നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
രചന | സത്യവതി |
തിരക്കഥ | ടി.കെ. ബാലചന്ദ്രൻ |
സംഭാഷണം | ടി.കെ. ബാലചന്ദ്രൻ |
അഭിനേതാക്കൾ | പ്രേം നസീർ , കവിയൂർ പൊന്നമ്മ, ശുഭ പ്രതാപചന്ദ്രൻ |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | കെ.ബി. ദയാളൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ടികെബീസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ശുഭ | |
3 | പൂജപ്പുര രവി | |
4 | ഭവാനി | |
5 | പൂജപ്പുര രവി | |
6 | കവിയൂർ പൊന്നമ്മ | |
7 | പ്രതാപചന്ദ്രൻ | |
8 | ഫിലോമിന | |
9 | ശ്രീലത | |
10 | ടി.കെ. ബാലചന്ദ്രൻ | |
11 | ശങ്കരാടി |
ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അമ്മേ അഭയം തരു | കെ ജെ യേശുദാസ് | |
2 | ഹേമന്തയാമിനീ | കെ ജെ യേശുദാസ് | |
3 | ശാരികപൈതലിൻ | എസ്. ജാനകി | |
4 | വരിക നീ വസന്തമേ | എസ്. ജാനകി ജോളി അബ്രഹാം | മോഹനം |
,
അവലംബം
തിരുത്തുക- ↑ "പമ്പരം (1979)". www.m3db.com. Retrieved 2019-01-16.
- ↑ "പമ്പരം (1979)". www.malayalachalachithram.com. Retrieved 2019-01-12.
- ↑ "പമ്പരം (1979)". malayalasangeetham.info. Retrieved 2019-01-12.
- ↑ "പമ്പരം (1979)". spicyonion.com. Retrieved 2019-01-12.
- ↑ "പമ്പരം (1979)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പമ്പരം (1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.