വാളെടുത്തവൻ വാളാൽ

മലയാള ചലച്ചിത്രം

1979ൽ സ്യമന്തകം ആർട്ട്സിന്റെ ബാനറിൽ ജോർജ് എബ്രഹാം നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ,തിരക്കഥ, സംഭാഷണം രചിച്ച് കെ.ജി. രാജശേഖരൻ സംവിധാനം ചെയ്തതുമായ ചലച്ചിത്രം ആണ്'വാളെടുത്തവൻ വാളാൽ[1] പ്രേം നസീർ, ഉണ്ണിമേരി, ജോസ്, പട്ടം സദൻ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാ കഥാപാത്രങ്ങളായി അഭിനയിച്ചു.[2] ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[3][4]

വാളെടുത്തവൻ വാളാൽ
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംജോർജ് എബ്രഹാം
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
ഉണ്ണിമേരി
ജോസ്
പട്ടം സദൻ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംബാലഗംഗാധരമേനോൻ
ചിത്രസംയോജനംഎൻ.പി സുരേഷ്
സ്റ്റുഡിയോസ്യമന്തകം ആർട്ട്സ്
വിതരണംയുവരാജ് ഫിലിംസ്
റിലീസിങ് തീയതി
  • 25 ജനുവരി 1979 (1979-01-25)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജോസ്
3 ജനാർദ്ദനൻ
4 വിധുബാല
5 മീന
6 കെ.പി. ഉമ്മർ
7 ഉണ്ണിമേരി
8 ജോസ് പ്രകാശ്
9 ബാലൻ കെ നായർ
10 പട്ടം സദൻ
11 കുഞ്ചൻ
12 പ്രമീള
13 ഭവാനി
14 അടൂർ ഭവാനി
15 പറവൂർ ഭരതൻ
16 കനകദുർഗ
17 ടി.ആർ. ഓമന

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : എ.ടി. ഉമ്മർ

ക്ര. നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്നല്ലോ പൊൻതിരുവോണം കെ ജെ യേശുദാസ്,അമ്പിളി
2 പിണക്കം ഭാവിച്ചിരുന്നാലും കെ ജെ യേശുദാസ്, അമ്പിളി
3 തുലാവർഷ നന്ദിനി പി ജയചന്ദ്രൻ,അമ്പിളി
  1. "വാളെടുത്തവൻ വാളാൽ (1979)". www.m3db.com. Retrieved 2018-10-16.
  2. "വാളെടുത്തവൻ വാളാൽ (1979)". www.malayalachalachithram.com. Retrieved 2018-10-08.
  3. "വാളെടുത്തവൻ വാളാൽ (1979)". malayalasangeetham.info. Retrieved 2018-10-08.
  4. "വാളെടുത്തവൻ വാളാൽ (1979)". spicyonion.com. Retrieved 2018-10-11.
  5. "വാളെടുത്തവൻ വാളാൽ (1979)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വാളെടുത്തവൻ വാളാൽ (1979)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 ഒക്ടോബർ 2014 suggested (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാളെടുത്തവൻ_വാളാൽ&oldid=3461188" എന്ന താളിൽനിന്ന് ശേഖരിച്ചത്