ശുഭ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
മലയാള ചലച്ചിത്രരംഗത്ത് 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന ഒരു നടിയാണ് ശുഭ.[1] 1980ൽ കൊച്ചുകൊച്ചുതെറ്റുകൾ എന്ന സിനിമയിൽ ആരംഭിച്ച അവരുടെ അഭിനയജീവിതം മലയാളം, കന്നഡ, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 1993വരെ നീണ്ടുനിന്നു. അതിനിടയിൽ അവർമുന്നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു..[2][3]
ശുഭ | |
---|---|
ദേശീയത | ഭാരതീയ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1967–2000 |
മാതാപിതാക്ക(ൾ) | വെണ്ടാനം രഘവയ്യ സൂര്യപ്രഭ |
ബന്ധുക്കൾ | പുഷ്പവല്ലി (അമ്മായി) രേഖ (അർദ്ധസോദരി) |
വ്യക്തിജീവിതം
തിരുത്തുകപ്രമുഖ തെളുഗു നടൻ വെണ്ടാനം രാഘവയ്യയുടെ[4] മകളായി ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശുഭ ജനിച്ചത്. ജമിനിജണേശന്റെ ഭാര്യയും നടിയുമായ പുഷ്പവല്ലി ചെറിയമ്മയാണ്. പ്രശസ്ത ഹിന്ദി സിനിമാ നടി രേഖ അർദ്ധസോദരിയും.
ചലച്ചിത്രപ്രവർത്തനം
തിരുത്തുകമലയാളം
തിരുത്തുക- വരവായ് (2000)
- സരോവരം (1993)
- ആമിന ടൈലേഴ്സ് (1991)-പാത്തുമ്മ
- സമർപ്പണം (1987)
- കാത്തിരിപ്പിന്റെ തുടക്കം (1987)
- മംഗല്യചാർത്ത് (1987)....വാസന്തി
- അടുക്കാൻ എന്തെളുപ്പം (1986)
- അഹല്യ (1986)
- കയ്യും കാലും പുറത്തിടരുത് (1985)
- ഇടനിലങ്ങൾ (1985)..... മാധവി
- അധ്യായം ഒന്നു മുതൽ (1985)
- വിളിച്ചൂ വിളി കേട്ടു (1985)
- ഗായത്രീദേവി എന്റെ അമ്മ (1985)
- സ്നേഹിച്ചകുറ്റത്തിന്' (1985)
- ഈറൻ സന്ധ്യ് (1985)
- വെള്ളരിക്കാപട്ടണം (1985)
- ആഗ്രഹം (1984)
- പഞ്ചവടിപ്പാലം (1984) ... പൂതന
- ആൾക്കൂട്ടത്തിൽ തനിയേ (1984)... വിശാലം
- എൻ എച് 47 (1984)
- മണിത്താലി (1984).... മറിയാമ്മ
- [തച്ചോളി തങ്കപ്പൻ]] (1984) .... സുജാത
- 'സ്വപ്നലോകം (1983)
- രുഗ്മ (1983) ... ഗ്രേസി
- മണിയറ (1983) ... റം ല
- താവളം (1983)...തങ്കമ്മ
- എന്നെ ഞാൻ തേടുന്നു (1983) .... Malu
- ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983)
- നദി മുതൽ നദിവരെ (1983)
- ഒരു മാടപ്രാവിന്റെ കഥ (1983)
- അറബിക്കടൽ (1983)
- വാരിക്കുഴി (1982)
- മൈലാഞ്ചി(1982).... സുഹറ
- കെണി (1982)
- കിലുകിലുക്കം (1982)
- ചിരിയോചിരി (1982)
- ഈ നാട് (1982) ....
- ഇത്തിരി നേരം ഒത്തിരി കാര്യം (1982)
- വഴികൾ യാത്രക്കാർ (1981)
- ചാട്ട (1981) .... ദമയന്തി
- വാടകവീട്ടിലെ അതിഥി (1981)
- സഞ്ചാരി (1981)
- തീക്കളി (1981)
- സ്ഫോടനം (1981) ... ഗൗരി
- താറാവ് (1981) .... നീലി
- സ്വരങ്ങൾ സ്വപ്നങ്ങൾl (1981)...ഉഷ
- ധ്രുവസംഗമം (1981) ... രാജലക്ഷ്മി
- മനസ്സിന്റെ തീർത്ഥയാത്ര (1981)
- വയൽl (1981)....കാർതു
- മീൻ (1980)
- കൊച്ചുകൊച്ചു തെറ്റുകൾ (1980)
- എയർ ഹോസ്റ്റസ് (1980)
- ശിശിരത്തിൽ ഒരു വസന്തം (1980)
- അണിയാത്ത വളകൾ (1980)
- ഇടി മുഴക്കം .... ചിരുത
- 'യൗവനം ദാഹം (1980)
- അഗ്നിവ്യൂഹം (1979)
- വാർഡ് നം 7 (1979)
- വിജയനും വീരനും (1979) .... മാലിനി
- കഴുകൻ (1979)
- രക്തമില്ലാത്ത മനുഷ്യൻ (1979).... സുമതി
- എനിക്കു ഞാൻ സ്വന്തം (1979) ...മീനു
- പമ്പരം (1979) .... Shanthi
- ഏഴുനിറങ്ങൾl (1979).... ബിന്ദു
- ആദിപാപം (1979)
- പഞ്ചരത്നം (1979)
- ഇനിയെത്ര സന്ധ്യകൾl (1979)
- ബന്ധനം (1978) ... സരോജിനി
- അടിമക്കച്ചവടം (1978)
- [കർണപർവ്വം]] (1978)
- ആരും അന്യരല്ല (1978).... ഡാൻസർ ഗിരിജാബായ്
- നക്ഷത്രങ്ങളെ കാവൽl (1978)
- ബലപരീക്ഷണം (1978)
- പട്ടാളം ജാനകി (1977)
- ഉദ്യാനലക്ഷ്മി (1976)
- ദേവി കന്യാകുമാരി (1974)
- ഗായത്രി (1973)
- ഒള്ളതു മതി (1967)
അടിസ്ഥാനം
തിരുത്തുക- ↑ "Profile of Shubha". malayalachalachithram.com. Retrieved 22 ദിസംബർ 2016.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help) - ↑ "Porfile of Subha". metromatinee.com. Archived from the original on 2014-08-19. Retrieved 29 August 2014.
- ↑ "Kaloor Dennis back with director Joshiy". newindianexpress.com. 7 February 2012. Archived from the original on 2016-04-24. Retrieved 29 August 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2003-03-24. Retrieved 2016-12-22.