ശരപഞ്ജരം

മലയാള ചലച്ചിത്രം

ഹരിഹരന്റെ സംവിധാനത്തിൽ ജയൻ, ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശരപഞ്ജരം. ജി.പി. രാജനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്.

ശരപഞ്ജരം
സംവിധാനംഹരിഹരൻ
നിർമ്മാണംജി.പി. ബാലൻ
കഥമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾജയൻ
ഷീല
സത്താർ
നെല്ലിക്കോട് ഭാസ്കരൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
റിലീസിങ് തീയതി1979
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശരപഞ്ജരം&oldid=3457458" എന്ന താളിൽനിന്ന് ശേഖരിച്ചത്