ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

മലയാള ചലച്ചിത്രം

1979ൽ എം.ടി കഥ, തിരക്കഥ സംഭാഷണം എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് കെ സി ജോയി നിർമ്മിച്ച ചിത്രമാണ്ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച.മധു,അംബിക,ശ്രീവിദ്യ,എം.ജി. സോമൻതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ യൂസഫലി കേച്ചേരിയും സംഗീതം എം.ബി. ശ്രീനിവാസനുംനും നിർവ്വഹിച്ചിരിക്കുന്നു [1][2][3]

ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച
സംവിധാനംഹരിഹരൻ
നിർമ്മാണംകെ.സി. ജോയി
രചനഎം.ടി
തിരക്കഥഎം.ടി
സംഭാഷണംഎം.ടി
അഭിനേതാക്കൾഅംബിക
ശ്രീവിദ്യ
എം.ജി. സോമൻ
മധു
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രിയദർശിനി മൂവീസ്
വിതരണംപ്രിയദർശിനി മൂവീസ്
റിലീസിങ് തീയതി
  • 3 ഓഗസ്റ്റ് 1979 (1979-08-03)
രാജ്യംഭാരതം
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

പാട്ടരങ്ങ്

തിരുത്തുക

യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം എം.ബി. ശ്രീനിവാസൻ നിർവ്വഹിച്ചു നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കല്യാണി അമൃതരഞ്ജിനി പി. ജയചന്ദ്രൻ കല്യാണി
2 വിശ്വമഹാക്ഷേത്രസന്നിധിയിൽ എസ്. ജാനകി കാപ്പി, തോടി, ശുഭപന്തുവരാളി
3 വിവാഹനാളിൽ എസ്. ജാനകി
  1. "ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച". www.malayalachalachithram.com. Retrieved 2018-01-11.
  2. "ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2018-01-11.
  3. "Idavazhiyile Poocha Mindappoocha". spicyonion.com. Archived from ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച-malayalam-movie/ the original on 2015-02-22. Retrieved 2018-01-11. {{cite web}}: Check |url= value (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക