നീയോ ഞാനോ

മലയാള ചലച്ചിത്രം


പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1979-ലെ ഇന്ത്യൻ മലയാളം ചിത്രമാണ് നീയോ ഞാനോ . എം.ജി. സോമൻ, സുകുമാരൻ, അംബിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] സത്യൻ അന്തിക്കാട് പാട്ടുകളെഴുതി.[2]വസന്തകുമാർ കാമറ ചലിപ്പിച്ച ആദ്യ ചലച്ചിത്രമാണിത്. [3]

സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഎം. മണി
രചനഎസ് മാധവൻ
തിരക്കഥഎസ് മാധവൻ
സംഭാഷണംഎസ് മാധവൻ
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ,
എം.ജി. സോമൻ,
സുകുമാരൻ,
അംബിക,
ശങ്കരാടി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംവസന്ത് കുമാർ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഉമാ ആർട്സ് സ്റ്റുഡിയോ
ബാനർസുനിത പ്രൊഡക്ഷൻസ്,
രാജ് പിക്ചേഴ്സ്
വിതരണംജോളി ഫിലിംസ്
പരസ്യംമക്കട ദേവദാസ്
റിലീസിങ് തീയതി
  • 16 നവംബർ 1979 (1979-11-16)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ ദാമു
2 അംബിക ഗീത
3 സുകുമാരൻ പ്രസാദ്
4 കൊട്ടാരക്കര ശ്രീധരൻ നായർ മായാണ്ടി
5 ശങ്കരാടി ഗോവിന്ദസ്വാമി ഗൗണ്ടർ
6 പറവൂർ ഭരതൻ ശങ്കരപ്പിള്ള
7 ജഗതി ശ്രീകുമാർ കാലൻ മുത്തു
8 മീന അക്ക
9 [[]പുഷ്പ] ശാന്ത
10 നൂഹു
11 ആര്യാട് ഗോപാലകൃഷ്ണൻ
12 പ്രിയ രാക്കമ്മ
13 ശാന്തി
14 ആർ വി എസ് നായർ
15 രാജമ്മ പോത്തൻ
16 റൂബൻ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാടുപൂത്തത്ത് എസ്. ജാനകി
2 ഏതോ ഒരു പൊൻകിനാവായ് കെ.ജെ. യേശുദാസ്
3 താമരപ്പൂങ്കാറ്റുപോലെ പി. ജയചന്ദ്രൻ, കൗസല്യ
4 തേൻമുല്ലപ്പൂവേ എസ്. ജാനകി

 == അവലംബം ==

  1. "നീയോ ഞാനോ (1979)". www.malayalachalachithram.com. ശേഖരിച്ചത് 2022-06-16.
  2. "നീയോ ഞാനോ (1979)". malayalasangeetham.info. ശേഖരിച്ചത് 2022-06-16.
  3. "നീയോ ഞാനോ (1979)". spicyonion.com. മൂലതാളിൽ നിന്നും 11 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-06-16.
  4. "നീയോ ഞാനോ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  5. "നീയോ ഞാനോ (1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-15.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീയോ_ഞാനോ&oldid=3750286" എന്ന താളിൽനിന്ന് ശേഖരിച്ചത്